പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു: നിയന്ത്രണത്തില്‍ ഇളവ് നൽകിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു താഴെയെത്തുന്നത്....
