News

അപകടം വിളിച്ചു വരുത്തുന്നു വേണാടിൽ ഔട്ടറിൽ ചാടുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ്

കൊച്ചി : വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ ഔട്ടറിൽ ചാടുന്നവരുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ട്രെയിൻ എറണാകുളം ടൗണിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗതയിലുള്ള നിയന്ത്രണം മുതലാക്കിയാണ്...

ആവശ്യം അംഗീകരിച്ചു; മില്‍മ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: കേരളത്തിലെ മില്‍മ സമരം ഒത്തുതീര്‍പ്പായി. സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മിൽമ സമരം ഒത്തുതീര്‍പ്പായത്. ജീവനക്കാരുടെ പ്രമോഷന്‍ കാര്യം ഇന്ന് ബോര്‍ഡ് മീറ്റിംഗിൽ തീരുമാനിക്കും.തൊഴിലാളി...

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനും മുൻ സൈനികനുമായ കേണൽ വൈഭവ് അനില്‍ കാലെ (46) ആണ് കൊല്ലപ്പെട്ടത്....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത്...

കർശന ഉപാധികളുടെ രേവണ്ണ ജയിൽ മോചിതനായി

ബംഗളൂരു: ലൈംഗികാതിക്രം, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎ ഉപാധികളോടെ ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിൽ മോചിതനായി. 5 ലക്ഷം രൂപയുടെ രണ്ടു ആൾ...

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തി 3.02 കോടി രൂപ. ഇതിൽ ഭൂരിപക്ഷവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ സ്ഥിര നിക്ഷേപം. സ്വന്തമായി ഭൂമിയില്ല, വീടില്ല,...

സഹ്യ റ്റിവിയുടെ പ്രവാസി വാർത്തകൾ ഇന്ന് (15/05/2024) മുതൽ ആരംഭിക്കുന്നു, യു.എ.ഇ.സമയം 08.30 നും സൗദി സമയം രാത്രി 07.30 നും ഇന്ത്യൻ സമയം രാത്രി 10.00 മണിക്കും

പ്രവാസ ലോകത്തെ വാർത്തകളും പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വാർത്തകളും നിങ്ങളുടെ വിരൽ തുമ്പിലും സ്വീകരണമുറിയിലും സഹ്യ റ്റിവിയുടെ പ്രവാസി വാർത്തകൾ ഇന്ന് (15/05/2024) മുതൽ ആരംഭിക്കുന്നു യു.എ.ഇ.സമയം 08.30...

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പ് ചർച്ചയ്‌ക്ക് വിളിച്ച് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് ചർച്ചക്കൊരുങ്ങി ​ഗതാ​ഗതവകുപ്പ്. സമരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ ഗതാഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ ചർച്ചയ്‌ക്ക്...

അരളിക്കെതിരേ തന്ത്രി സമാജവും

കോട്ടയം: ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് പരമ്പരാഗത പുഷ്പങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കേരള തന്ത്രി സമാജം സംസ്ഥാന നേതൃയോഗത്തിന്‍റെ നിർദേശം. ദൂഷ്യവശങ്ങളുള്ള പുഷ്പങ്ങളില്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ആരായാതെയാണ്...

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം

ന്യൂഡൽഹി: എൽടിടിഇയുടെ നിരോധനം അഞ്ച് വർഷത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ പ്രകാരമാണ് നിരോധനം നീട്ടിയിരിക്കുന്നത്. എൽടിടിഇ...