അതിര്‍ത്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ചൈന നിർമിക്കുന്നു
ബെയ്ജിങ്: ഇന്ത്യൻ അതിര്‍ത്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാൻ ചൈന. ടിബറ്റിലെ ബ്രഹ്മപുത്ര നദിക്കു കുറുകേ 167.8 ബില്യൺ യുഎസ് ഡോളർ ചെലവ് വരുന്ന അണക്കെട്ട്...
ബെയ്ജിങ്: ഇന്ത്യൻ അതിര്‍ത്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാൻ ചൈന. ടിബറ്റിലെ ബ്രഹ്മപുത്ര നദിക്കു കുറുകേ 167.8 ബില്യൺ യുഎസ് ഡോളർ ചെലവ് വരുന്ന അണക്കെട്ട്...
തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ ഒമ്പതു വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന് എം കെ മുത്തു (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബം അറിയിച്ചു....
ബലാസോര്‍: സൈക്കിള്‍ റിക്ഷയില്‍ മകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്. ഒഡീഷയില്‍ നിന്നാണ് നെഞ്ചുലയ്ക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ആംബുലന്‍സിന് നല്കാന് വേണ്ട 1200 രൂപ പോലും കയ്യിലില്ലാത്ത...
കണ്ണൂർ: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് പാപനാശിനി തോടിന്റെ തീരത്ത് ബലി തർപ്പണത്തിന് പാക്കേജ് ഒരുക്കി കെഎസ്ആർടിസി.കർക്കടക വാവുബലി ദിവസം പുലർച്ചെ മുതൽ ഉച്ച വരെയാണ് ബലി...
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘം യമനിലേക്ക് പോകാൻ തയ്യാറെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവ് അഡ്വ. സുഭാഷ്...
തിരുവനന്തപുരം: മതേതര ശക്തികളെ ഒന്നിപ്പിക്കുക എന്നതായിരിക്കണം രാഹുൽ ഗാന്ധിയുടെ ഏക ലക്ഷ്യം, അല്ലാതെ അവർക്കിടയിൽ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിക്കുക എന്നതായിരിക്കരുതെന്നും എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്....
തിരുവനന്തപുരം: അടിയന്തരാവസ്ഥയെ വിമർശിച്ച നിലപാടിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ. താങ്കളും പാർട്ടിയും അടിയന്തരാവസ്ഥയെ സംബന്ധിച്ച് രണ്ട് വഴിക്കാണോ എന്ന ചോദ്യത്തിന് പരിഹാസ...
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ അമിതവേഗതയിലെത്തിയ കാർ ഫ്ലൈഓവറിന് താഴെ ഉറങ്ങിക്കിടന്ന സ്ത്രീകൾക്ക് മുകളിലൂടെ പാഞ്ഞുകയറി. ദാരുണമായ ഈ അപകടത്തിൽ ഒരു വയോധിക മരണപ്പെട്ടു. മറ്റ് രണ്ട് പേർക്ക്...
ബംഗളൂരു : ധർമ്മസ്ഥല കേസിൽ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ സിറ്റിംഗ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം നടത്തണമെന്ന് വിരമിച്ച സുപ്രീം...