പ്രിയങ്ക ഗാന്ധി ഇന്നും നാളെയും വയനാട്ടിൽ
വയനാട്: എംപിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രിയങ്ക ഗാന്ധി ആദ്യമായി വയനാട് മണ്ഡലത്തിലെത്തുന്നു. ഇന്നും നാളെയും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പമെത്തും....