News

അരിക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നുവെന്ന് തമിഴ്നാട്

ചെന്നൈ : ചിന്നക്കനാലിന്റെ  അരിക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നുവെന്ന് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ് പറഞ്ഞു....

അന്താരാഷ്ട്ര അവയക്കച്ചവട സംഘം: ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

ഡൽഹി :  അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019...

റഷ്യയിലേക്ക് തനിച്ചല്ല വന്നത്; നരേന്ദ്ര മോദി

മോസ്കോ : റെക്കോർഡ് വേഗത്തിൽ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അതു ലോകം ശ്രദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ ദ്വിദിന സന്ദർശനത്തിനിടെ അവിടുത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു...

കോഴ വിവാദത്തെക്കുറിച്ച് അറിയില്ല; കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ

കോഴിക്കോട് : പിഎസ്‌സി അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണം പൂർണമായി നിഷേധിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന കോലാഹലം മാത്രം. കോഴ വിവാദത്തെക്കുറിച്ച്...

എം എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്

എം എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്. യൂസഫലി പുതിയ വിമാനം വാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ പഴയ വിമാനം വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. സ്വകാര്യ ജെറ്റ് വിമാനങ്ങൾ...

തിരുവനന്തപുരം ലുലു മാളില്‍ നിന്നും ഐ ഫോണുകള്‍ മോഷണം;9 പേർ പിടിയില്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളില്‍ ജുലൈ മാസത്തിലെ ആദ്യ ദിനങ്ങളില്‍ വമ്പന്‍ ഓഫർ സെയിലാണ് നടന്നത്. ജുലൈ ഒന്ന് മുതല്‍ ഏഴ് വരെയായിരുന്നു ഓഫർ സെയില്‍....

ജമ്മു കശ്മീരി ഭീകരാക്രമണം:പാക്ക് ഭീകരർ ഉപയോഗിച്ചത് യുഎസ് നിർമിത റൈഫിൾ

ശ്രീനഗർ  : ജമ്മു കശ്മീരിലെ കഠ്‍വയിൽ തിങ്കളാഴ്ച സൈനികരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം. പാക്ക് ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു...

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം: 2 മരണം

വിരുദുനഗർ : ശിവകാശിക്ക് സമീപം പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. കലയാർകുറിശ്ശിയിലെ സുപ്രിം എന്ന സ്വകാര്യ പടക്ക നിർമാണശാലയിലാണ് രാവിലെ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ രണ്ടു...

ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ്;ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണം എന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ (വി എച്ച്പി) ഹര്‍ജി തള്ളണമെന്ന്...

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. വലിയ കയറ്റം രേഖപ്പെടുത്തിയ പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിനവും വില ഇടിഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 440 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം,...