News

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

വയനാട് : കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 18) ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ...

മാലിന്യങ്ങൾ ജീവഹാനിക്കിടയാക്കുന്ന കുറ്റകൃത്യം

കോട്ടയം : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ രക്തസാക്ഷിയായ ശുചീകരണ തൊഴിലാളി ജോയിയെ ഓർമിക്കാൻ ‘ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതി. ജോയ് എന്ന...

കോർപറേഷനുകൾ പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ്

തിരുവനന്തപുരം : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം...

അഗ്‌നിവീര്‍ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഡ്: വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്‌നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെയാണ് ഹരിയാന സര്‍ക്കാറിന്‍റെ...

ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ച് നൽകും: മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് അപകടത്തിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗര സഭ വീടുവച്ചു നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭാ പരിധിക്ക് പുറത്താണ്...

തോടുകളിൽ മാലിന്യം തള്ളുന്നത് ആളെ കൊല്ലുന്നതിനു തുല്യം: ഹൈക്കോടതി

കൊച്ചി: ആമയിഴഞ്ചാൻ തോട് ദുരന്തത്തിനു പിന്നാലെ നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മാലിന്യം തോടുകളിൽ തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ജനത്തിന്‍റെ കണ്ണ് തുറപ്പിക്കുന്ന...

ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു

കോതമംഗലം : ഇടുക്കി എം. പി. അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മാതാവ് പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് (69 ) അന്തരിച്ചു. സംസ്‌കാരം 19ന്...

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു

ആലപ്പുഴ: തുറവൂർ-അരൂർ പാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു. പത്തനംതിട്ടയിൽ നിന്ന് എറണാകുളം വഴി കോഴിക്കോട്ടേക്ക് പോയ സൂപ്പർഫാസ്റ്റ് ബസാണ് ചെളി നിറഞ്ഞ കുഴിയിൽ താഴ്ന്നത്. ഇന്ന്...

കാട്ടാനക്കലിയിൽ രാജുവിന്റെ മരണം: 11 ലക്ഷം ഉടൻ നൽകാൻ തീരുമാനം

കല്ലൂർ : കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ‌് മരിച്ച സംഭവത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ആശ്വാസ നടപടികളുമായി സർക്കാർ. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ...

സർക്കാർ പദവികൾ ലക്ഷ്യമിട്ട് ഒരു വിഭാഗം മാധ്യമപ്രവർത്തകർ യൂണിയൻ കളിക്കാൻ രംഗത്ത്

പത്രപ്രവർത്തക യൂണിയൻ ഇലക്ഷനിൽ അസാധാരണ കൂട്ടുകെട്ടുകൾ. അമ്പരന്നു മുക്കത്തു വിരൽ വെച്ച് സാധാരണ മാധ്യമപ്രവർത്തകർ. തിരുവനന്തപുരം: കേരളത്തിലെ പത്രപ്രവർത്തക യൂണിയനിൽ ഇത് തെരഞ്ഞെടുപ്പ് കാലമാണ്. യൂണിയനിൽ പദവികൾ...