News

ഭൂമിയുടെ ഉപരിതലത്തിലെ (CO2)നീങ്ങുന്നതിന്റെ അനിമേറ്റഡ് ചിത്രം പങ്കുവെച്ച് നാസ

ഭൂമിയുടെ ഉപരിതലത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീങ്ങുന്നതിന്റെ അനിമേറ്റഡ് ചിത്രം പങ്കുവെച്ച് നാസ. ലോകത്തുള്ള co2 ന്റെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ഒരു അനിമേറ്റഡ് ലോക ഭൂപടമാണിത്....

വയനാട് ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് ;25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ.  പൃഥ്വിരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിക്രം, ചിരഞ്ജീവി, രാംചരൺ, പ്രഭാസ്, അല്ലു അർജുൻ, കമൽഹാസൻ,...

വനിതാ ഡോക്‌ടർക്ക് ക്രൂര പീഡനം;പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത: ബംഗാളിൽ ആർ.ജി.കാർ മെ‍ഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയി ക്രൂര മായി യുവതിയെ...

വനിതാ ഡോക്ടറെ ബലാത്സംഗം കേസിൽ വിദ്യാർഥിയുടെ തിരോധാനത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടത്തിയ ദിവസം മുതൽ കാണാതായതായി ആരോപിക്കപ്പെടുന്ന മെഡിക്കൽ ഇന്റേൺ തന്റെ തിരോധാനത്തെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് ആരോപിച്ച് രംഗത്ത്. താൻ...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്

തിരുവനന്തപുരം : വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും...

ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ ഭീഷണിപ്പെടുത്തിയെന്ന് സുപ്രിയ സുലെ

ന്യൂഡൽഹി: തന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ, 400 യു.എസ്. ഡോളർ ആവശ്യപ്പെട്ട് ഹാക്കർമാർ ഭീഷണിപ്പെടുത്തിയെന്ന് എൻ.സി.പി എം.പിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ....

പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ;സിബിഐ പരാമർശിച്ച് മമതാ

കൊല്‍ക്കത്ത: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി. ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ...

കേന്ദ്രസർക്കാരിന്റെ വില നിരീക്ഷണ പട്ടികയിൽ കടന്നുകൂടി കുരുമുളക്

മട്ടാഞ്ചേരി: കേന്ദ്രസർക്കാരിന്റെ അവശ്യസാധന വില നിരീക്ഷണ പട്ടികയിൽ കുരുമുളകും കടന്നുകൂടിയത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് 16 സാധനങ്ങൾകൂടി വിലനിരീക്ഷണ പട്ടികയിൽ കൊണ്ടുവന്നത്. ഇതിലാണ്...

അമിതമായ മഴയും വെള്ളക്കെട്ടും റബ്ബർ തോട്ടങ്ങളിൽ ഇലകൊഴിച്ചിൽ;കർഷകർ

അയിലൂർ(പാലാക്കാട്): അമിതമായ മഴയും വെള്ളക്കെട്ടും മൂടിക്കെട്ടിയ അന്തരീക്ഷവുംമൂലം റബ്ബർ തോട്ടങ്ങളിൽ അകാലിക ഇലകൊഴിച്ചിൽ രോഗം വ്യാപിക്കുന്നു. വിപണിയിൽ റബ്ബർവില ഉയർന്നതോടെ ടാപ്പിങ് തുടങ്ങിയ സമയത്താണ് രോഗബാധ കൂടിയത്....

കര്‍ഷകസമരത്തെ തുടര്‍ന്ന് അടച്ച ശംഭു അതിര്‍ത്തി തുറന്നേക്കാൻ സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ തുടര്‍ന്ന് അടച്ച ശംഭു അതിര്‍ത്തി ഭാഗികമായി തുറന്നേക്കും. ഇക്കാര്യം ചര്‍ച്ചചെയ്യാനായി യോഗംചേരാന്‍ പഞ്ചാബ്, ഹരിയാണ പോലീസ് മേധാവിമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. സമീപജില്ലകളായ...