മേഡ് ഇൻ ഇന്ത്യ പിക്‌സൽ ഫോണുകൾ തയ്യാർ ഗൂഗിൾ
ഇന്ത്യയില്‍ പിക്‌സല്‍ ഫോണുകളുടെ ഉത്പാദനം ആരംഭിച്ചതായി ഗൂഗിളിന്റെ പ്രഖ്യാപനം. പുതിയ പിക്‌സല്‍ 9 ഫോണുകള്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കമ്പനിയുടെ പ്രഖ്യാപനം. പിക്‌സല്‍ 8 ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍...
