News

‘കെ.ജി.എഫ്’, ‘സലാർ’ എന്നിവയുടെ സംഗീത സംവിധായകൻ രവി ബസ്രൂരും ഓംകാർ മൂവീസും ചേർന്ന് ഒരുക്കുന്ന പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’ !

ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫ്’, ‘സലാർ’ എന്നിവക്ക് സംഗീതം പകർന്ന രവി ബസ്രൂർന്റെ രവി ബസ്രൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര...

ഉള്ളുലച്ച് 13-കാരിയുടെ ചോദ്യം;’അമ്മേ, ഇനി മഴ പെയ്താൽ നമ്മൾ എങ്ങോട്ട് പോകും?’

പിലിക്കോട്: ‘അമ്മേ ഇനി മഴ പെയ്താൽ നമ്മൾ കിടക്കുന്ന മുറിയുടെ ചുമരും വീഴും, നമ്മൾ എന്താക്കും, എനിക്ക് പേടിയാവുന്നു. ഞാനിന്ന് ഉറങ്ങൂല...’ 13 വയസ്സുകാരിയുടെ ഉള്ളുലയുന്ന ചോദ്യത്തിന്...

പറക്കും ബോസാകാൻ ബ്രയാൻ;സ്റ്റാർബക്ക്സ് സി.ഇ.ഒ ദിവസവും ജോലിക്കു പോകുന്നത് 1600 കി.മീ.യാത്രചെയ്ത്

ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ശ്യംഖലയായ സ്റ്റാര്‍ബക്ക്‌സിന്റെ പുതിയ ചെയര്‍മാനും സി.ഇ.ഒയുമായി നിയമിതനായിരിക്കുകയാണ് ബ്രയാന്‍ നിക്കോള്‍. സെപ്റ്റംബര്‍ ഒന്‍പതിനാണ് ബ്രയാന്‍ നിക്കോള്‍ സ്ഥാനമേറ്റെടുക്കുക. കമ്പനി കാര്യങ്ങള്‍ കൈകാര്യം...

അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിന് ദാരുണാന്ത്യം;ഒഴുക്കിൽപ്പെട്ട് കല്ലിനടിയിൽ കുടുങ്ങി

ചോക്കാട് (മലപ്പുറം): ടി.കെ. കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്....

അംബുജ സിമന്റ്‌സ്, അദാനി പവർ എന്നിവയുടെ 5% ഓഹരികൾ വിറ്റേക്കും; കടം കുറയ്ക്കാൻ അദാനി

അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ അദാനി ഗ്രൂപ്പ്. ഇരു കമ്പനികളിലെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വിറ്റ്...

പേരുള്ളവരെ കല്ലെറിയുന്നു- ഗണേഷ് കുമാർ ;പി.കെ ശശിയെപ്പോലെ സ്‌നേഹനിധിയായ മറ്റൊരാളെ കണ്ടിട്ടില്ല

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിയെ പുകഴ്ത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അദ്ദേഹത്തെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു....

സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്; തേക്കടിക്ക് തിരിച്ചടിയായി മുല്ലപ്പെരിയാർ ‘വാർത്തകൾ’

തൊടുപുഴ∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ ജില്ലയിലെ ടൂറിസം മേഖല നേരിടുന്ന തളർച്ചയ്ക്ക് ഓണക്കാലത്തോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ...

ഓണത്തിന് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കാൻ സംസ്ഥാന സർക്കാർ

ആലപ്പുഴ: കേരളത്തിന്റെ സ്വന്തം ഉൽപന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാരിനു കീഴിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വരുന്നു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള ഉൽപന്നങ്ങളാണു കെ ഷോപ്പി...

മുൻ ബംഗ്ലാദേശ് പ്രാധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്ത് ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ

ധാക്ക: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച് രാജ്യംവിട്ട ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്തു. ഹസീനയുടേത് കൂടാതെ, അവരുടെ ഭരണകാലത്തെ എം.പിമാർക്ക്...

വേറെ കംപാർട്ട്മെന്റിൽ ബന്ധുക്കളുണ്ടെന്ന് കരുതി; വളരെ സന്തോഷം’

തിരുവനന്തപുരം: ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ അപകടങ്ങൾ എന്തെങ്കിലും ഉണ്ടോയോ എന്നറിയാൻ ഓൺലൈൻ വാർത്ത നോക്കുമ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് പതിമൂന്നുകാരിയെ കാണാതായ സംഭവത്തിൽ നിർണായകമായ ചിത്രം...