News

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്ത്’; യുക്രൈൻ സന്ദർശനത്തിനിടെ സെലൻസ്‌കിയോട് മോദി

കീവ് : ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോടാണ് മോദിയുടെ പ്രതികരണം. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും...

പലിശഭാരം കുറയ്ക്കാൻ യുഎസ്; സ്വർണ വില കുതിക്കും, ഓഹരികൾ മുന്നേറ്റത്തിൽ

ഒടുവിൽ, പ്രതീക്ഷയ്ക്കൊപ്പം നിന്ന് ജെറോം പവലും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ ശരിവച്ച്, യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ...

ദുരിത ബാധിതരുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും, ഇന്ന് തൊഴിൽമേളയിൽ ലഭിച്ചത് 67 അപേക്ഷകൾ: മന്ത്രി

കൽപ്പറ്റ : വയനാട്ടിലെ ദുരിത ബാധിതരിൽ ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷയാണ് കിട്ടിയത്....

വടകര ബാങ്ക് മോഷണം: മുൻ മാനേജർ കവർന്നതിൽ നാലരക്കിലോ സ്വർണം കണ്ടെത്തി; പണയം വച്ചത് തിരുപ്പൂരിൽ

കോഴിക്കോട് : വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ മധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട്...

ഐഫോണ്‍ 16 സിരീസിന് ഇന്ത്യയില്‍ വില കുറഞ്ഞേക്കും

ചെന്നൈ : ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ വില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസ് മോഡലുകള്‍ക്ക് വില കുറഞ്ഞേക്കും...

ഇന്ന് ഇന്ത്യയുടെ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം

ഇന്ത്യ ചന്ദ്രനിൽ എത്തിയിട്ട് ഒരാണ്ട് തികയുന്ന ഇന്ന് ഇന്ത്യ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്...

ഒത്താൽ മികച്ച ലാഭം, കൈവിട്ടുപോയാൽ കനത്ത നഷ്ടം ;‘ഇഞ്ചിക്കൃഷിയെന്ന ചൂതാട്ട’ത്തിൽ വീണത് നിരവധി കർഷകർ

കൽപറ്റ :  ചൊവ്വാഴ്ച വൈകിട്ടാണ് അമ്പലവയല്‍ മാളിക സ്വദേശി ചേലക്കാട് മാധവനെ കാണാതായത്. തിരച്ചിലിനൊടുവിൽ, ബുധനാഴ്ച ഉച്ചയോടെ കൃഷിയിടത്തിൽ കണ്ടെത്തിയത് അറുപത്തിനാലുകാരനായ മാധവന്റെ ജീവനറ്റ ശരീരമാണ്. വിഷം...

‘റഷ്യ-യുക്രെയ്ൻ യുദ്ധം തീർക്കാൻ ഇന്ത്യയ്ക്ക് സാധിക്കും’: മോദിയിൽ പ്രതീക്ഷയർപ്പിച്ച് പോളണ്ട്

വാഴ്സ : റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കു വഹിക്കാനാകുമെന്നു പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിലേക്കു പോകുന്നതിനു...

ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെന്ന് ബാലൻ; പി.കെ.ശശിയെ പുകഴ്ത്തി ഗണേഷ്

1. വടകരയിലെ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു മുൻ എംഎൽഎ കെ.കെ.ലതിക. തനിക്കു തെറ്റു പറ്റിയിട്ടില്ലെന്നു നിയമപരമായി തെളിയിക്കുമെന്നും...

15 ദിവസത്തിനുള്ളില്‍ വിചാരണ, അതിവേഗ കോടതി; കര്‍ശന നിയമം വേണമെന്ന് പ്രധാനമന്ത്രിയോട് മമത

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ഉടനടി നടപടി വേണമെന്നും അതിനായി കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണം ആവശ്യമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം ആവശ്യപ്പെട്ട് മമത...