ട്രെയിൻ വന്നിട്ടും കൂസലില്ല, കുടചൂടി ട്രാക്കിൽ സുഖനിദ്ര; യുപിയിൽ നിന്നുള്ള ‘ഉറക്ക’ വിഡിയോ വൈറൽ
പ്രയാഗ്‌രാജ് :റെയിൽവേ ട്രാക്കിൽ കിടന്ന് സുഖമായി ഉറങ്ങുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ട്രെയിൻ വന്നിട്ടും ലോക്കോ പൈലറ്റ് ഇറങ്ങി വന്ന് വിളിച്ചിട്ടും ഒരു കുടയ്ക്ക് കീഴിൽ...
