News

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മൗനം വെടിയണം; ‘അൻവറിന്റെ ആരോപണങ്ങൾ അതീവ ഗൗരവതരമെന്നാണ് ഗോവിന്ദൻ പറഞ്ഞത്

ന്യൂ‍ഡൽഹി∙ ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും  അൻവറും ചേർന്നു പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....

പോരാട്ടം തുടരുമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ ; പാക്കിസ്ഥാനെ തകർത്തെറിഞ്ഞു, അടുത്തത് ഇന്ത്യയ്ക്കെതിരെ;

  ധാക്ക∙ ഇന്ത്യയ്ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ. പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് പുറത്തെടുത്ത പോരാട്ടം ഇന്ത്യയ്ക്കെതിരെയും...

30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഉത്തര കൊറിയ;പ്രളയത്തിൽ മരിച്ചത് 1000ൽ അധികംപേർ

  സോൾ∙ രാജ്യത്തുണ്ടായ പ്രളയത്തിൽ ആയിരത്തിലധികം പേർ മരിച്ചത് തടയാനാകാത്തതിന്റെ പേരിൽ ഉത്തര കൊറിയയിൽ 30 സർക്കാർ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ പരമോന്നത...

മോഷണശ്രമം കോട്ടയത്ത് അഞ്ചുവീടുകളിൽ; സി.സി.ടി.വി. നശിപ്പിച്ചു, ജനൽകമ്പി വളച്ച് അകത്തുകയറാനും ശ്രമം

മാധവന്‍പടി: കോട്ടയത്ത് വടവാതൂരിന് സമീപം മാധവന്‍പടിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം. മോഷ്ടാവിന്റെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പുറത്തെത്തി. മാധവന്‍പടി ജങ്ഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്....

വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ ദാരുണദൃശ്യം;ഗൃഹപ്രവേശനത്തിന് പുലർച്ചെ എഴുന്നേറ്റപ്പോൾ ആളിപ്പടരുന്ന തീ

മലപ്പുറം∙ വീടിന് തീപിടിച്ച് വീട്ടിലുള്ള 5 പേർ പൊള്ളലേറ്റ് പിടയുന്ന ദാരുണ കാഴ്ചയാണ് ഇന്നു രാവിലെ മലപ്പുറം പൊന്നാനിയിലുണ്ടായത്. തൊട്ടടുത്ത് നിന്ന വീടിനെ തീ വിഴുങ്ങിയത് അയൽവാസി...

ഇന്ത്യയ്ക്കും മുന്നറിയിപ്പ് ഗാസയിലെ ‘മാറ്റം’ ;വൈറസിനു മുന്നിൽ ഇസ്രയേൽ ‘വെടിനിർത്തൽ’; ഒരു കേസ് പോലും ആരോഗ്യ അടിയന്തരാവസ്ഥ

2026ൽ ലോകത്തെ പോളിയോ മുക്തമാക്കും എന്നു പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടനയ്ക്കു മുന്നിൽ പുതിയ വെല്ലുവിളി; ഇന്ത്യയും കരുതിയിരുന്നേ മതിയാകൂ. ഹമാസുമായി സംഘർഷം തുടരുന്ന ഗാസയിലെ ചില മേഖലകളിൽ...

കണ്ടെത്തലുമായി ജ്യോതിശാസ്ത്രജ്ഞർ 6000 വർഷം മുമ്പ് നടന്ന സൂര്യഗ്രഹണത്തെ കുറിച്ച് ഋഗ്വേദത്തിലുണ്ട്;

  സൂര്യഗ്രഹണം മനുഷ്യനെ സംബന്ധിച്ച് ഒരു അത്ഭുതക്കാഴ്ചയാണ്. ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും സൂര്യഗ്രഹണം എന്താണെന്നതിന്റെ ശാസ്ത്രീയ വിശദീകരണം ഇന്ന് എല്ലാവര്‍ക്കും അറിയാം. ഒട്ടേറെ പഠനങ്ങള്‍...

രാഹുൽ ഗാന്ധിയുമായി ചർച്ച വിനേഷ് ഫോഗട്ടും ബജ്‍രങ് പൂനിയയും കോൺഗ്രസ് സ്ഥാനാർഥികളാകും?

  ന്യൂഡൽഹി∙ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രങ് പൂനിയയും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. ഇരുവരും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്...

മുത്തശ്ശിയുടെ രസിപ്പിക്കും വിഡിയോയുമായി അഹാന ഇലുമിനാറ്റി പഴങ്കഥ, ഇനി ‘ഉള്ളു മീനാക്ഷി’!

  നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹത്തോടനുബന്ധിച്ചുള്ള തിരക്കിലാണ് കുടുംബം. വിവാഹത്തിനു മുന്നോടിയായിട്ടുള്ള സംഗീത് ചടങ്ങിൽ അവതരിപ്പിക്കാനുള്ള നൃത്തം പരിശീലിക്കുന്ന മുത്തശ്ശിയുടെ...

വ്യക്തിഹത്യയെ നേരിടും -WCC സൈബർ ആക്രമണത്തിനായി ചിലർ വ്യാജ ഐഡികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു,

തങ്ങൾക്കെതിരായി സൈബർ ആക്രമണം ആരംഭിച്ചുവെന്ന് ഡബ്ല്യൂ.സി.സി. ഇതിനായി ചിലർ വ്യാജ ഐഡികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വ്യക്തിഹത്യകളെ നിയമപരമായി നേരിടുമെന്നും സംഘടന സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. സ്വന്തം അവസ്ഥ വ്യക്‌തമാക്കാൻ...