News

ശിവജി പ്രതിമ തകർന്ന സംഭവം :പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നോ എന്ന് ഹൈക്കോടതി

  മുംബൈ: ഓഗസ്റ്റിൽ തകർന്നു വീണ ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് സിന്ധുദുർഗ് ജില്ലയിലെ മാൽവാനിലെ സ്ഥലത്ത് ഇന്ത്യൻ നാവികസേനയോ സംസ്ഥാന പൊതുമരാമത്ത് വകുപ്പോ...

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ് നടന്നു.

മുംബൈ :മുംബൈ ആസാദ് മൈതാനത്തൊരുക്കിയ പ്രത്യേകവേദിയിൽ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷികളായ ശിവസേന-എൻസിപിയുടെ എംഎൽഎ മാരായ ഏകനാഥ് ശിന്ദേയും...

ചാർക്കോപ്പ് ശ്രീഅയ്യപ്പ സേവാ സംഘം- അയ്യ പൂജാ മഹോത്സവം 2024

  കാന്തിവലി: ചാർക്കോപ്പ് ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ ഇരുപത്തിമൂന്നാം അയ്യപ്പ പൂജാ മഹോത്സവം ഡിസംബര്‍ 08 ന് , ഞായറാഴ്ച രാവിലെ 5.30 മുതല്‍ വൈകുന്നേരം...

ഇപ്റ്റ- മുംബൈ ചാപ്റ്ററിൻ്റെ ‘ഭാസ്കരസന്ധ്യ’ – നെരൂളിൽ

  നവി മുംബൈ: മലയാള തെളിമയും കേരള തനിമയും ചേർത്തു പിടിച്ച പ്രശസ്ത കവി പി. ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന 'ഭാസ്കര സന്ധ്യ',  ഡിസം.7 ന് ,...

യൂണിവേഴ്സിറ്റി കോളേജ് മർദ്ദനക്കേസ് : മർദ്ദിച്ചത് കൊടികെട്ടാത്തതിന്…

  തിരുവനന്തപുരം :പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരളേജ് മർദ്ദനക്കേസ് : മർദിച്ചത് കൊടികെട്ടാത്തതിന്ണങ്ങളും മറ്റും കെട്ടാൻ എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു എന്നാൽ തനിക്ക് കാലിന്...

പൂജാ ബംബർ : ദിനേശ് കുമാറിന് ലഭിക്കുക 6 കോടി 18 ലക്ഷം രൂപ

  തിരുവനന്തപുരം : കേരളസംസ്ഥാന പൂജാ ബംബർ ലോട്ടറിയെടുത്ത് ഒന്നാം സമ്മാനമായ 12 കോടിരൂപയിൽ നിന്നും കൊല്ലം ,കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറിന് ലഭിക്കുക 6 കോടി...

ആലപ്പുഴ അപകടം; കാറോടിച്ച ഗൗരി ശങ്കർ പ്രതിയാകും!

  ആലപ്പുഴ: കളര്‍കോട് ദേശീയപാതയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥി ഗൗരി ശങ്കര്‍ പ്രതിയാവും. ഗൗരി ശങ്കറിനെ പ്രതിയാക്കി...

BJP ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

  പത്തനംതിട്ട: നാളെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും ഇന്ന് രാജിവച്ചു. സുശീല സന്തോഷും യു. രമ്യയുമാണ് രാജിവച്ചത്....

സജീവ് കുമാറിനെ കണ്ടെത്തി

മുംബൈ : തിരുവനന്തപുരത്തു നിന്നും നേത്രാവതിയിൽ മുംബൈയിലെത്തി കാണാതായ നേമം സ്വദേശി സജീവ് കുമാർ ഇന്ന് വൈകുന്നേരം നാലുമണിക്ക് വാരണാസിയിൽ നിന്നും കുടുംബവുമായി ഫോൺവഴി ബന്ധപ്പെട്ടതായി ബന്ധുവായ...

സ്ത്രീധന പീഡന പരാതി: ബിബിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഇന്ന് പരിഗണിക്കും

ആലപ്പുഴ: സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഐഎം വിട്ട്...