News

‘സരിന് പങ്കില്ല, വാര്യരെക്കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് അഭ്യുദയകാംക്ഷികൾ’- LDF/ പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്ന് : വാര്യർ

  പാലക്കാട്:  സുപ്രഭാതം,സിറാജ് പത്രങ്ങളിൽ നിശബ്ദ പ്രചാരണദിനം പരസ്യം നൽകിയത് സരിൻ അല്ല, അഭ്യുദയകാംക്ഷികൾ ആണെന്ന് LDF ചീഫ് ഇലക്ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് ഇത് സംബന്ധിച്ച് ഏജന്റ്...

ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ

  പത്തനംതിട്ട: ഇന്ന് ,ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൻ്റെ വാർഷിക ദിനമായതിനാൽ ശബരിമലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. സന്നിധാനം ഇപ്പോൾ കമാൻഡോ സംഘത്തിൻ്റെ പ്രത്യേക നിരീക്ഷണത്തിലാണ് .പമ്പ മുതൽ...

പീഡന പരാതി, നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  തിരുവനന്തപുരം: യുവ നടിയുടെ ലൈംഗിക പീഡന പരാതിയിൽ  തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോ​ഗസ്ഥന്...

എഴുന്നള്ളിപ്പ് : ഹൈക്കോടതി നിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് മന്ത്രി കെ രാജൻ

  തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ റവന്യു മന്ത്രി കെ രാജൻ ഹൈക്കോടതിയുടെ ഉത്തരവ് അപ്രയോഗികവും ചില നിരീക്ഷണങ്ങളോട് യോജിക്കാനാവില്ലായെന്നുംമന്ത്രി പറഞ്ഞു . ഇതുമായി...

ദൃഷാനയെ കോമാവസ്ഥയിലാക്കിയ വാഹനത്തെ കണ്ടെത്തിയതായി പോലീസ്

  കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ...

ചാമ്പ്യന്‍സ് ട്രോഫി:ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍

  മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ധാരണയായി. പാകിസ്ഥാനില്‍ മത്സിരക്കാനില്ലെന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗ്ത്തിന്‍റെ തീരുമാനം.ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത...

സ്ത്രീ മരിച്ച സംഭവം: അല്ലു അർജ്ജുനനെതിരെ കേസ്

ഹൈദരാബാദ് : 'പുഷ്പ 2 'പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപ്പെട്ടു യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. കൂടാതെ അല്ലു അര്‍ജുന്റെ സുരക്ഷാ സംഘത്തിനും , സന്ധ്യ തിയറ്റര്‍...

മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം: മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ആദ്യ തീരുമാനം

  മുംബൈ: അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ ഫയലിൽ ഒപ്പിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗിക്ക് അഞ്ച് ലക്ഷം രൂപ...

 എം.ടി രമേശിനെതിരെ വെളിപ്പെടുത്തലുമായി: എ.കെ നസീര്‍

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ്....

വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. ഇതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. യൂണിറ്റിന് പത്തു പൈസമുതല്‍...