സഹായ കേന്ദ്രം ക്യാബിനറ്റ് വകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ചു .
ഡോംബിവ്‌ലി : ഡോംബിവ്‌ലിയിലേയും പരിസരപ്രദേശങ്ങളുടേയും യാത്ര സുരക്ഷിതവും സന്തോഷകരവുമാക്കുന്നതിനായി താക്കുർളി -കോപ്പർ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾക്ക് സമീപം റെയിൽവേ പോലീസ് യാത്രക്കാർക്കായി പോലീസ് സഹായ കേന്ദ്രം(...
