‘ഇനി ഒരു പാർട്ടിയോടും പ്രതിബദ്ധതയില്ല; അൻവറിനെ പിന്തുണയ്ക്കുന്നത് ആലോചിച്ചിട്ടില്ല, വെളിപ്പെടുത്തലുകളുണ്ടാകും’
മലപ്പുറം∙ പി.വിഅൻവറിനെ പിന്തുണയ്ക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും കെ.ടി.ജലീൽ എംഎൽഎ. പാർലമെന്ററി പ്രവർത്തനം അവസാനിക്കുന്നു എന്ന് താൻ വ്യക്തമാക്കിയതാണെന്നും അതുകൊണ്ട്...
