News

മലയാളോത്സവം – സാഹിത്യരചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 10

  മുംബൈ : പതിമൂന്നാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം അഖില മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങള്‍ക്കുള്ള രചനകള്‍ ലഭിക്കേണ്ട അവസാന തിയ്യതി...

വാഹനം മറികടന്നതിലെ തർക്കം : അമ്മയേയും മകളേയും കാറിടിച്ചു കൊലപ്പെടുത്തി!

  ലാത്തൂർ : ബൈക്ക് അപകടത്തിൽ മരിച്ചു എന്നു ബന്ധുക്കൾ കരുതിയ സംഭവം കാറിടിച്ച്‌ കൊലപ്പെട്ടുത്തിയാണെന്ന് തെളിഞ്ഞു .പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. സെപറ്റംബർ 29 ന്...

മൂന്നാം നിലയിൽനിന്ന് ചാടി മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർ; വലയിലാക്കി ഫയർഫോഴ്സ്

  മുംബൈ∙  പ്രതിഷേധത്തിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്‌ട്ര ഡപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ. ഇദ്ദേഹത്തിനൊപ്പം ഒരു എംപിയും മൂന്നു എംഎൽഎമാരും ഉണ്ടായിരുന്നു. മഹാരാഷ്‌ട്ര സെക്രട്ടേറിയറ്റിന്റെ...

‘മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കിൽ നടപടി’

കോഴിക്കോട്∙  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളജ്...

ഷിരൂരിലേത് രാജ്യത്തിനു മാതൃകയായ ദൗത്യം; ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട് ∙  കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി തിരച്ചിൽ ഊർജിതമാക്കുന്നതിനായി ആരംഭിച്ച ‘ഫൈൻഡ് അർജുൻ’ ആക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ഭാരവാഹികൾ അറിയിച്ചു. ഗംഗാവലി പുഴയിൽ കാണാതായ...

എഡിജിപിക്കെതിരായ അന്വേഷണം: ഡിജിപിയുടെ റിപ്പോർട്ട് വൈകിട്ട്; പൊലീസ് ആസ്ഥാനത്ത് യോഗം

തിരുവനന്തപുരം∙  എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണം, അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ഇന്നു...

‘കുറി തൊടുന്നതിനു പണം ഈടാക്കുന്നത് അംഗീകരിക്കില്ല; ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല’

കൊച്ചി ∙  ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനു ഹൈക്കോടതിയുടെ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി....

വയനാട് ദുരന്തം കഴി‍ഞ്ഞ് 2 മാസം, ഇതുവരെ കേന്ദ്രസഹായം ലഭിച്ചില്ല; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി ∙  വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം...