ഷാജന്‍ സ്‌കറിയയ്ക്ക് തടയിടാനുള്ള ശ്രമമാണ് ഇവിടെ വരെ എത്തിച്ചത് : അൻവർ
നിലമ്പൂര്‍: വന്‍ ജനാവലിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വിശദീകരണ യോഗം. നിലമ്പൂരിലെ ചന്തക്കുന്നിലെ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ആയിരങ്ങളാണ് പങ്കെടുക്കാനെത്തിയത്....
