News

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഞായറാഴ്ച രാത്രി മുഖ്യമന്ത്രി നേരിട്ട് സെക്രട്ടേറിയറ്റിലെത്തി നടത്തിയ ആലോചനകൾക്കൊടുവിലാണ് എഡിജിപിയെ പദവിയിൽ നിന്ന് നീക്കിയത്....

മെട്രോ 3 : ഭൂഗർഭ യാത്ര നാളെ മുതൽ 

    മുംബൈ : സംസ്ഥാനത്തെ ആദ്യ തുരങ്കപാതയിലൂടെയുള്ള ആദ്യ മെട്രോ യാത്രയ്ക്ക് മുംബൈ നിവാസികൾ നാളെവരെ കാത്തിരിക്കണം . ആരെ- ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും...

മധ്യപ്രദേശിൽ വൻ ലഹരി വേട്ട; 1,814 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി

ഭോപാൽ‌ ∙  ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് 1,814 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി. സംഭവത്തിൽ...

‘മുപ്പത് വെള്ളിക്കാശിന് സമുദായത്തെ ഒറ്റിക്കൊടുത്തു’; കെ.ടി. ജലീലിനെതിരെ മുസ്‌ലിം ലീഗ്

  മലപ്പുറം ∙  മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്‌ലിം ലീഗ്. കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്‌ലിം പേരുകാരെന്ന കെ.ടി. ജലീലിന്റെ...

പ്രധാനമന്ത്രിയുടെ ചടങ്ങിൽ ഇത്തവണയും ഗഡ്‌കരി വന്നില്ല!

  നാഗ്പൂർ: വിദർഭയിൽ പ്രധാനമന്ത്രി യുടെ പൊതുപരിപാടികളിൽ നിന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വിട്ടുനിന്നത് വീണ്ടും ചർച്ചയാകുന്നു . വാഷിം ജില്ലയിലെ പൊഹരാദേവിയിലെ ജഗദംബ...

‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം∙  ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കാനും പി.വി. അൻവറിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സാധ്യമാകാത്തത് പുതുകാലത്ത് സാധ്യമാകുമെന്ന് കരുതുന്നത്...

എംടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും അടുത്ത ബന്ധുവും അറസ്റ്റിൽ

കോഴിക്കോട് ∙   സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി...

അൻവറിനോട് മുഖം തിരിച്ച് ഡിഎംകെ; പിണറായിയെ പിണക്കിയേക്കില്ല, സഖ്യസാധ്യത അടയുന്നു?

ചെന്നൈ ∙  ഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നതായി സൂചന. പാർട്ടിയിലോ മുന്നണിയിലോ അൻവറിനെ സഹകരിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് ഡിഎംകെ കടക്കുന്നതായാണ് വിവരം. കേരളത്തിലെ...

ചെമ്പൂരിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

  ചെമ്പൂർ : പുലർച്ചെ ചെമ്പൂരിലെ സിദ്ധാർഥ് നഗറിൽ കടകളും താമസ സൗകര്യവും ഉള്ള ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഏഴ് വയസുകാരി ഉൾപ്പെടെ ഒരേ കുടുംബത്തിലെ...

കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിലാകുമോ ബിജെപി; ഹരിയാനയിൽ ‘ഇന്ത്യ’ ചിരിക്കുമ്പോൾ

പത്തു വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന തരത്തിലുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ പുറത്തുവന്നത്. എക്സിറ്റ് പോളുകൾ പലപ്പോഴും ഒരു പാർട്ടിക്കു മാത്രം...