എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ്; നടപടിയെടുക്കാൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി
കൊച്ചി ∙ ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ബോർഡിനു കീഴിലുള്ള...
