ശിവകാർത്തികേയനും സായ്പല്ലവിയും താരങ്ങൾ ആയി മേജർ മുകുന്ദ് വരദരാജിൻറെ കഥയുമായി ‘അമരൻ’ വരുന്നു;
നിര്‍മാണ- വിതരണ രംഗങ്ങളിൽ ഒരുപോലെ ശോഭിക്കുന്ന ശ്രീ ഗോകുലം മൂവീസ് ജയ്‌ലര്‍, ജവാന്‍, ലിയോ, വേട്ടയന്‍ തുടങ്ങി വമ്പന്‍ സിനിമകള്‍ക്കുശേഷം ശിവകാര്‍ത്തികേയന്‍-സായി പല്ലവി ചിത്രം 'അമരനു'മായി കേരളത്തിലേക്കെത്തുന്നു....
