News

എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാനെന്ന് സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

  കൊല്ലം∙  വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ...

‘സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാർട്ടി കുടുംബത്തോടൊപ്പം’: നവീന്റെ വീട്ടിലെത്തി എം.വി. ഗോവിന്ദൻ

പത്തനംതിട്ട∙  നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...

ശബരിമലയിൽ പൊലീസ് പ്രവർത്തിക്കുന്നത് മികച്ച രീതിയിൽ; വീഴ്ചയില്ലെന്ന് ജില്ലാ പൊലീസ് മേധാവി

  പത്തനംതിട്ട∙  ശബരിമലയിൽ പൊലീസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ സഹായങ്ങളും ഭക്തജനങ്ങൾക്ക് നൽകാൻ പരമാവധി ശ്രമിക്കുകയാണെന്നും പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാർ മനോരമ ഓൺലൈനോട്...

പ്രചാരണം കൊഴുപ്പിക്കാൻ സോണിയാ ഗാന്ധിയും; പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം മറ്റന്നാൾ വയനാട്ടിലെത്തും

തിരുവനന്തപുരം ∙  വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്‌. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ്...

പുനലൂർ സോമരാജൻ , പി.ആർ .കൃഷ്‌ണൻ , മോഹൻ നായർ എന്നിവർക്ക് ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരം

  മുംബൈ: സാംസ്ക്കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ഈ വർഷത്തെസാമൂഹ്യപ്രവർത്തകർക്കായുള്ള സമാജ് സേവക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു...

ഡൽഹി സിആർപിഎഫ് സ്കൂളിനു സമീപത്തെ സ്ഫോടനം: പൊട്ടിയത് ക്രൂഡ് ബോംബ്? സ്ഥലത്ത് വിദഗ്ധ പരിശോധന

  ന്യൂഡൽഹി∙  ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്കൂളിനു സമീപം ഞായറാഴ്ച രാവിലെ നടന്നത് ഉഗ്രസ്ഫോടനം. സ്‌കൂളിന്റെ മതിലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ...

ആക്രമണത്തിന് തൊട്ടുമുൻപ് തുരങ്കത്തിലൂടെ രക്ഷപ്പെട്ട് സിൻവറും കുടുംബവും; വിഡിയോ പുറത്തുവിട്ട് ഇസ്രയേൽ

ജറുസലം∙  കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്യ സിന്‍വർ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുൻപ് രക്ഷപ്പെടുന്ന വിഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം. സിന്‍വറും ഭാര്യയും...

‘നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നത്, ആരും തടഞ്ഞില്ല’: പ്രതിയുടെ മൊഴി പുറത്ത്

  തിരുവനന്തപുരം ∙  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍...

കേന്ദ്രീയ വിദ്യാലയത്തിലും എക്സൈസിലുമടക്കം ജോലി വാഗ്‌ദാനം ചെയ്തു; ഡിവൈഎഫ്ഐ നേതാവ് സച്ചിത തട്ടിയെടുത്തത് ലക്ഷങ്ങൾ

കാസര്‍കോട്∙  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ഡിവൈഎഫ്ഐ കാസര്‍കോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്ക് കുരുക്ക് മുറുകുന്നു. സച്ചിതയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ പൊലീസിനു...

വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടവരിൽ കാനഡ അതിർത്തിസേനാ ഉദ്യോഗസ്ഥനും

  ന്യൂഡൽഹി ∙  ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ ഇടപെടലുകളും നടത്തിയതിനാൽ വിട്ടുകിട്ടണമെന്നു കേന്ദ്രസർക്കാർ കാനഡയോട് ആവശ്യപ്പെട്ടവരിൽ കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയിൽ (സിബിഎസ്എ) ഉദ്യോഗസ്ഥനായ സന്ദീപ് സിങ്...