ദിവ്യ ഒളിവിലോ? ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കം പാളി, വീട്ടിലും ബന്ധുവീട്ടിലും അവരില്ല……
കണ്ണൂർ: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലെന്ന് സൂചന. ദിവ്യയെ ചോദ്യം...
