News

വിഴിഞ്ഞം: 817 കോടി തിരിച്ചടയ്ക്കണമെന്ന് 2015ല്‍ കേന്ദ്രം അറിയിച്ചു; രാഷ്ട്രീയ വിവാദം ഗുണമാകില്ല

  തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ഇനത്തില്‍ നല്‍കുന്ന 817.80 കോടി രൂപ, വരുമാനം പങ്കുവയ്ക്കല്‍ മാതൃകയില്‍ തിരിച്ചു നല്‍കണമെന്നു കേന്ദ്ര...

‘പിണറായി ഡോൺ, ശോഭാ സുരേന്ദ്രൻ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു; തിരൂർ സതീശനു പണം എവിടെനിന്ന്?’

തിരുവനന്തപുരം . കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശനു പിറകിൽ...

അശ്വിനികുമാർ വധക്കേസ്: മൂന്നാംപ്രതി മർഷൂക്ക് കുറ്റക്കാരൻ, 13 പ്രതികളെ വെറുതെ വിട്ടു

തലശ്ശേരി∙ ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആധ്യാത്മിക പ്രഭാഷകനും ആർഎസ്എസ് നേതാവുമായ അശ്വിനികുമാർ വധക്കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം.വി.മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി. എൻഡിഎഫ് പ്രവർത്തകരായ കേസിലെ...

കാൽ തൊട്ടുവന്ദിച്ചു, മാസ്ക് ധരിച്ചയാൾ വെടിയുതിർത്തു, 2 പേർ കൊല്ലപ്പെട്ടു; കൗമാരക്കാരനായ ബന്ധു അറസ്റ്റിൽ

ന്യൂഡൽഹി ∙ ശാഹ്ദ്രയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ അമ്മാവനും മരുമകനും കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത ബന്ധു അറസ്റ്റിലായി. വ്യാഴാഴ്ച രാത്രിയാണ് ആകാശ് ശർമ (42), മരുമകൻ ഋഷഭ്...

അദൃശ്യനായി അജിത് പവാർ, കാണെക്കാണെ ഫഡ്നാവിസ്; വിവാദമായി എൻഡിഎ പോസ്റ്റർ

മുംബൈ ∙ എൻഡിഎ സഖ്യത്തിലെ അസ്വസ്ഥതകൾ പുറത്തുവരുന്നതിനിടെ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്പവാറിന്റെ ഫോട്ടോ ഒഴിവാക്കിയത് പുതിയ വിവാദമായി. പുണെയിലും...

മഹാരാഷ്ട്രയിൽ വിമത പ്രളയം; മുന്നണികൾക്കുള്ളിൽ അതൃപ്തി പുകയുന്നു

മുംബൈ ∙ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിമത പ്രളയത്തിൽ വലഞ്ഞ് മഹാരാഷ്ട്രയിലെ മുന്നണികൾ. തിരക്കിട്ട ചർച്ച നടക്കുമ്പോഴും കൂട്ടത്തരവാദിത്തമില്ലാതെ നേതാക്കൾ പ്രവർത്തിക്കുന്നത് മഹാവികാസ് അഘാഡിയിലും (എംവിഎ) എൻഡിഎയിലും (മഹായുതി)...

മല്ലപ്പള്ളി പ്രസംഗത്തിൽ സിബിഐ അന്വേഷണം?; സജി ചെറിയാനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

  കൊച്ചി∙ മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നാണ്...

പരീക്ഷണങ്ങളാണ് പാഠം: അഞ്ജു

കോഴിക്കോട് ∙ ധൈര്യമുള്ള അമ്മമാരുണ്ടെങ്കിലേ കായികരംഗത്ത് പെൺകുട്ടികൾക്കു ചിറകുവിരിച്ചു പറക്കാനാകൂ എന്ന് ഒളിംപ്യനും ദേശീയ അത്‌ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ അ‍ഞ്ജു ബോബി ജോർജ്. ‘കായികരംഗത്തു തുടരാൻ...

‘ആർക്കു വേണ്ടിയും എന്റെ ശൈലി മാറ്റില്ല; യുഡിഎഫ് ആത്മവിശ്വാസത്തിൽ’: ചേലക്കര തിരിച്ചുപിടിക്കാൻ രമ്യ

ചേലക്കര ∙ ഇത്തവണ ചേലക്കരയിൽ കേരളം ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ചിട്ടയായ പ്രവർത്തനവും ഒത്തൊരുമിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും വലിയ ആത്മവിശ്വാസം...

ഉദയനിധി ഇന്ന് ഹോർത്തൂസിൽ; ആസ്വാദകരെ കാത്ത് ഗൗരവമുള്ള ചർച്ചകളും കലാപരിപാടികളും

കോഴിക്കോട് ∙ മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസ് രണ്ടാം ദിനം വേദികളിൽ ആസ്വാദകരെ കാത്തിരിക്കുന്നത് ഗൗരവമുള്ള ചർച്ചകളും കലാപരിപാടികളും. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്നു...