ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേർ മരിച്ചു.
ജോലിക്കിടയിൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ല..!! പാലക്കാട്:ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ്...
