News
ചൊവ്വാഴ്ച റേഷൻകടകൾ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകട ഉടമകൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന്...
ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം മുപ്പതിനായിരം പേരാണ്...
മണ്ഡലകാല മഹോത്സവങ്ങൾക്ക് മഹാനഗരത്തിൽ തുടക്കം
ഇന്ന് വൃശ്ചികം ഒന്ന്.അയ്യപ്പ ഭക്തർക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. കേരളത്തിലെന്നപോലെ മറുനാട്ടിലും ശരണം വിളികൾ ഉയരുകയായി.. മഹാരാഷ്ട്രയിലെ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാലയിടാനായി ഇന്ന് അയ്യപ്പ ഭക്തർ...
ഉത്തർപ്രദേശിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...
മുഖ്യമന്ത്രി ഇന്ന് പാലക്കാട്
പാലക്കാട്: രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. നേരത്തെ തീരുമാനിച്ച പരിപാടി തിരഞ്ഞെടുപ്പ് മാറ്റിയതിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു....
രാഷ്ട്ര രക്ഷാ സമ്മേളൻ : ഉദ്ഘാടനം സുരേഷ്ഗോപി
കല്യാൺ:കല്യാൺ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 17 ന് ,കല്യാൺ ഈസ്റ്റ് , കശിശ് ഇന്റർനാഷണൽ ഹോട്ടലിൽ (ശ്രീ മലംഗ് റോഡ് ) വെച്ചു നടത്തുന്ന...
മുത്തപ്പൻ വെള്ളാട്ട മഹോത്സവം, ഞായറാഴ്ച
മീരാറോഡ്: ശ്രീ മുത്തപ്പൻ സേവാ സൻസ്ത - മീരാ -ഭയന്ത്ർ -കാശ്മീരയുടെ പതിനാറാമത് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച (നവം .17 )മീരാറോഡ് ഈസ്റ്റ് വിനയ്...
നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകള്‍
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് ഇന്ന് വൈകിട്ട് ആറിന് നടക്കും. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും...
ജനങ്ങളിൽ വിഭാഗീയത സൃഷ്ട്ടിക്കുന്ന പ്രസ്താവനകൾ/ മോദിക്കും ഷായ്ക്കുമെതിരെ കോൺഗ്രസ് ECക്ക് പരാതി നൽകി
മുംബൈ/ ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും...
