News

250 ​ഗ്രാം ഉരുളക്കിഴങ്ങ് കാണാതായി, പൊലീസ് അന്വേഷിക്കണം: 112ൽ വിളിച്ച് പരാതി പറഞ്ഞ്

ലഖ്‌നൗ: കാണാതായ 250 ​ഗ്രാം ഉരുളക്കിഴങ്ങ് കണ്ടെത്താനായി പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞ് മധ്യവയസ്കൻ. ഉത്തർപ്രദേശിലാണ് സംഭവം. ഹർദോയ് ജില്ലയിലെ മന്നപൂർവ്വ സ്വദേശിയായ...

പ്രചാരണം ശക്തമാൻ രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍

വയനാട്; ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. രാവിലെ 10.30നായിരിക്കും ഇരുവരും വയനാട്ടിലെത്തുക. മാനന്തവാടി മേരി മാതാ...

മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ്...

മുംബൈയിൽ ‘കവിതയുടെ കാർണിവൽ’ ഡിസംബറിൽ

മുംബൈ: എഴുത്തുകാരുടെ സ്വതന്ത്ര സംഘമായ 'സാഹിത്യ ചർച്ചാ വേദി'യും കൊടുങ്ങല്ലൂരിലെ പുലിസ്റ്റർ ബുക്‌സുംസംയുക്തമായി മുംബൈയിൽ കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നു.2024 ഡിസംബർ14,15 തീയ്യതികളിൽ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ നടക്കുന്ന...

ഇ ഐ എസ് തിലകൻ മെമ്മോറിയൽ കവിത പുരസ്ക്കാരത്തിന് രചനകൾ ക്ഷണിക്കുന്നു

മുംബൈ: കവിയും ചിന്തകനും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും മുംബൈ മലയാളികളുടെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും ബൗദ്ധിക പ്രതിനിധികളിലൊരാളുമായിരുന്ന ഇ ഐ എസ് തിലകൻ്റെ സ്മരണാർത്ഥം കവിത മത്സരം സംഘടിപ്പിക്കുന്നു....

‘അതിജീവനക്കാറ്റ് ‘ നാളെ…

നാടക രംഗത്ത് അമ്പതു വർഷം പിന്നിടുന്ന കൊച്ചിൻ സംഗമിത്രയുടെ അമരക്കാരനും നടനും സംവിധായകനുമായ സതീഷ് സംഗമിത്രയെയും , മുംബൈ നാടകവേദിയിൽ 50 വർഷം പിന്നിടുന്ന പ്രേംകുമാർ മുംബൈയ്ക്ക്,...

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേർ മരിച്ചു.

ജോലിക്കിടയിൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ല..!! പാലക്കാട്:ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ്...

അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ മുംബൈ പോലീസിൻ്റെ ശ്രമം

  മുംബൈ :നടൻ സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിൽ നിന്ന് തിരികെ...

കൺപോളയിൽ മീൻ ചൂണ്ട തുളഞ്ഞു കയറി/ ജില്ലാ അശുപത്രി ഡോക്റ്റർമാർ യുവതിക്ക് രക്ഷകരായി

  കണ്ണൂർ: വീടിന്റെ വിറകുപുരയിൽനിന്ന് വിറകെടുക്കുന്നതിനിടെ കൺപോളയിൽ മീൻ ചൂണ്ട തുളഞ്ഞു കയറിയ സ്ത്രീയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം.ജെ....

സഭാ തർക്കം പരിഹരിക്കുമെന്നത് ശ്രേഷ്ഠ ബാവായ്ക്ക് നൽകിയ വാക്ക്, സർക്കാർ ആവശ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

  കൊച്ചി ∙ സഭാ തർക്കം പരിഹരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്ക് കൊടുത്ത വാക്ക്...