News

15 പേരുടെ ലിസ്റ്റ് പുറത്തുവിട്ടു; ജമ്മു കശ്മീർ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനുപിന്നാലെ ബിജെപി അതു പിൻവലിച്ചു. പിന്നീട് വീണ്ടും പുറത്തിറക്കി. 44 പേരുടെ പട്ടികയാണ്...

ഗുരുതര ആരോപണവുമായി നടി മിനു, മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു.

കൊച്ചി∙ ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ...

കാൻസർ രോഗിയായ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു.

പൊൻകുന്നം∙ കാൻസർ രോഗിയായ അച്ഛനെ മകൻ മർദിച്ചു കൊലപ്പെടുത്തി. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം...

ആളില്ല, ഓടാതെ നവകേരള ബസ്

കോഴിക്കോട്∙ മ്യൂസിയത്തിൽ വച്ചാൽ പോലും കാണാൻ ആളുകൂടുമെന്ന് മന്ത്രി പറഞ്ഞ, നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്. മേയ് 5നാണ് കോഴിക്കോട്– ബെംഗളൂരു...

എല്ലാത്തിനും അവസാനം വേണം, പല സ്ത്രീകളുടെയും ജീവിതം നരകപൂർണമായി; ഗീത വിജയൻ

കൊച്ചി∙ സിനിമാ ഷൂട്ടിങ്ങിനിടെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു നടി ഗീത വിജയൻ. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായി. സിനിമയിൽ മാറ്റങ്ങൾക്കു തുടക്കം കുറിക്കാനുള്ള അവസരമാണു ഹേമ...

സുനിതാ വില്യസിന്റെയും വില്‍മോറിന്റെയും തിരിച്ചുവരവിന് സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമല്ല :നാസ

അപകടം നിറഞ്ഞതാണ് ഓരോ ബഹിരാകാശ ദൗത്യവും. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അപകട സാധ്യത കുറയ്ക്കുന്നതിനായാണ് പുതിയ ബഹിരാകാശ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് അനവധി പരീക്ഷണങ്ങളിലൂടെ...

സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ

കൊച്ചി: വിവിധ സിനിമ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്‍റെ ആരോപണങ്ങള്‍ ശരിവച്ച് നടി ഗായത്രി വര്‍ഷ. നേരത്തെ തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം...

ചാവക്കാടിന്റെ ഭംഗിയെ വർണിച്ച്‌ ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ

ഗായകൻ, നടൻ, സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധരംഗങ്ങളിൽ തിളങ്ങി നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ്റെ മകനിലൂടെയാണ് വിനീത് ശ്രീനിവാസനെ പ്രേഷകർക്കു പരിചിതമാകുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ...

എസ്.സി.ഒ യോഗത്തിന് മോദിയെ ക്ഷണിച്ച് പാകിസ്താൻ; പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താന്‍. ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) യോഗത്തിലേക്കാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍, മോദി...

വെറും 10 ദിവസം കൊണ്ട് 504 കോടി; ശ്രദ്ധ കപൂർ-രാജ്കുമാർ ചിത്രം ‘സ്ത്രീ 2’ സൂപ്പർ ഹിറ്റിലേക്ക്

ബോക്‌സ് ഓഫീസില്‍ വന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് ശ്രദ്ധ കപൂറും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്ത്രീ 2. ആഗസ്റ്റ് 15 ന് റിലീസ് ചെയ്ത ചിത്രം...