‘തൃശൂർ പൂരം കലക്കിയത് ഗൂഢാലോചന’; റിപ്പോർട്ട് പുറത്തുവിടണം
തൃശൂർ∙ പൂരം നടത്തിപ്പ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വി.എസ്.സുനിൽകുമാർ രംഗത്ത്. പൂരം നടത്തിപ്പിൽ പൊലീസിന് കൃത്യമായ വീഴ്ച...