News

ഐപിഒ നിക്ഷേപകരിൽ 54% ഓഹരികൾ ഒരാഴ്ചയ്ക്കുള്ളിൽ ലാഭത്തിനായി വിറ്റതായി സെബി റിപ്പോർട്ട്

ഐപിഒ വഴി ലഭിച്ച ഓഹരികള്‍ ഉടനെ വിറ്റ് ലാഭമെടുക്കാനാണ് നിക്ഷേപകര്‍ക്ക് താത്പര്യമെന്ന് സെബിയുടെ കണ്ടെത്തല്‍. പ്രാരംഭ ഓഹരി വില്പന വഴിയുള്ള 54 ശതമാനം ഓഹരികളും വിപണിയില്‍ ലിസ്റ്റ്...

ഇന്ത്യയ്ക്ക് ആദ്യ മത്സരം; പരിശീലകൻ മനോളോ മാർക്വേസിന് കീഴിൽ :എതിരാളി മൗറീഷ്യസ്

  ഹൈദരാബാദ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകച്ചുമതലയേറ്റെടുത്ത ശേഷം മനോളോ മാര്‍ക്വേസിന് ആദ്യ പരീക്ഷണം. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ ആദ്യമത്സരത്തില്‍ മൗറീഷ്യസാണ് എതിരാളി. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി...

മസാലയിൽ പുരട്ടി പൊരിച്ചെടുത്തു മീൻപിടിച്ചയുടൻ

ഒറ്റയ്ക്കും കൂട്ടമായും മീന്‍ പിടിക്കാന്‍ പോകുന്നത് പലരുടെയും ഇഷ്ടവിനോദങ്ങളിലൊന്നാണ്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ വലയില്‍ കുടുങ്ങിയ മീന്‍ കൊതിയൂറുന്ന മാസലകൂട്ടുകള്‍ ചേര്‍ത്ത് കഴിക്കുന്നതിന്റെ സുഖം വേറെയാണ്.എന്നാല്‍ വലയില്‍ കുരുങ്ങിയ...

വിരമിക്കൽ പ്രഖ്യാപിച്ച് താരം; യുറഗ്വായ്ക്കായി പന്തുതട്ടാൻ ഇനി സുവാരസില്ല

മോണ്ടിവിഡിയോ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന്...

പൊലീസ് ആകെ മോശമെന്ന് പറയാനാകില്ല; ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും

  കണ്ണൂർ∙ തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതു പോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും...

3 കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാതായി; ഹെലികോപ്റ്റർ കടലിൽ പതിച്ചു

  ന്യൂഡൽഹി∙ രക്ഷാദൗത്യത്തിനിടെ അറബിക്കടലിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐസിജി അധികൃതർ അറിയിച്ചു....

ആഡംബരവീട്,വിജിലൻസിൽ പരാതി എഡിജിപി അജിത് കുമാറിനെതിരെ

തിരുവനന്തപുരം∙ കവടിയാറില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഭാര്യയുടെ പേരില്‍ വീട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ്...

ഗർഭഛിദ്രം നടത്താനായില്ല;തന്റെ കുഞ്ഞല്ലെന്ന് ആശയുടെ ഭർത്താവ്,രതീഷ് കൊണ്ടുപോയത് സഞ്ചിയിൽ

ആലപ്പുഴ∙ ചേർത്തലയിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് നവജാതശിശുവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ ഒളിപ്പിച്ച സംഭവത്തിൽ, അമ്മ ആശയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുഞ്ഞിനെ ഒഴിവാക്കിയത് ഭർത്താവ് വേണ്ടെന്നു...

ബസ് മോഷ്ടിച്ചു; രാത്രിയാത്രയ്ക്ക് വാഹനമില്ല,മുൻ ഡ്രൈവർ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം∙ പുലർച്ചെ യാത്ര പോകാൻ വഴിയില്ലാതെ വന്നതോടെ ബസ് മോഷ്ടിച്ചു കൊണ്ടുപോയി മുൻ ഡ്രൈവർ. തൃശൂർ കുന്നംകുളത്താണ് വിചിത്രമായ മോഷണം നടന്നത്. സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ...

ജാർഖണ്ഡിൽ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ശാരീരിക പരിശോധനയ്ക്കിടെ 12 പേർ മരിച്ചു ; ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സംശയം

  റാഞ്ചി∙ ജാർഖണ്ഡിലെ എക്‌സൈസ് കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നടന്ന ശാരീരിക ക്ഷമതാ മത്സരത്തിനിടെ വീണ്ടും മരണം. ഇതോടെ ശാരീരിക ക്ഷമതാ മത്സരത്തിനിടെ മരിച്ച ഉദ്യോഗാർഥികളുടെ എണ്ണം 12...