News

സിദ്ധരാമയ്യയ്ക്കു സിനിമാക്കാരുടെ ഭീമഹർജി;‘സാൻഡൽവുഡിലും വേണം ഹേമ കമ്മിറ്റി

ബെംഗളൂരു∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കർണാടകയിലും താരങ്ങളുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ...

ഡീപ്ഫേക്ക് വിഡിയോ ചാറ്റിങ്ങും പണം തട്ടിപ്പും ജോലി, കുടുക്കി’ ‘75,000 രൂപ ശമ്പളമെന്ന് വാഗ്ദാനം;

കോഴിക്കോട്∙ ബാലുശ്ശേരി സ്വദേശി ലാവോസിൽ ജോലി തട്ടിപ്പിനിരയായ സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി എൻഐഎ. വിദേശ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെട്ട് ലാവോസിലെ തട്ടിപ്പു കേന്ദ്രത്തിൽ കുടുങ്ങിയ ബാലുശ്ശേരി...

മകളെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് പിതാവിന് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും

  തിരുവനന്തപുരം∙ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി...

അദ്ദേഹത്തിന് എന്തോ മറയ്ക്കാനുണ്ട്- ഷിബു ബേബിജോൺ, പിണറായി കള്ളന്മാർക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രി

കൊല്ലം: കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളരാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്...

ഹൈക്കോടതിയിൽ ഹർജി ; പി.വി.അൻവറിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജൻസി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. ദേശീയ സുരക്ഷയെ...

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മൗനം വെടിയണം; ‘അൻവറിന്റെ ആരോപണങ്ങൾ അതീവ ഗൗരവതരമെന്നാണ് ഗോവിന്ദൻ പറഞ്ഞത്

ന്യൂ‍ഡൽഹി∙ ഭരണകക്ഷി എംഎൽഎയായ പി.വി. അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും  അൻവറും ചേർന്നു പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ....

പോരാട്ടം തുടരുമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ ; പാക്കിസ്ഥാനെ തകർത്തെറിഞ്ഞു, അടുത്തത് ഇന്ത്യയ്ക്കെതിരെ;

  ധാക്ക∙ ഇന്ത്യയ്ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നതെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ. പാക്കിസ്ഥാനെതിരെ ബംഗ്ലദേശ് പുറത്തെടുത്ത പോരാട്ടം ഇന്ത്യയ്ക്കെതിരെയും...

30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഉത്തര കൊറിയ;പ്രളയത്തിൽ മരിച്ചത് 1000ൽ അധികംപേർ

  സോൾ∙ രാജ്യത്തുണ്ടായ പ്രളയത്തിൽ ആയിരത്തിലധികം പേർ മരിച്ചത് തടയാനാകാത്തതിന്റെ പേരിൽ ഉത്തര കൊറിയയിൽ 30 സർക്കാർ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ പരമോന്നത...

മോഷണശ്രമം കോട്ടയത്ത് അഞ്ചുവീടുകളിൽ; സി.സി.ടി.വി. നശിപ്പിച്ചു, ജനൽകമ്പി വളച്ച് അകത്തുകയറാനും ശ്രമം

മാധവന്‍പടി: കോട്ടയത്ത് വടവാതൂരിന് സമീപം മാധവന്‍പടിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം. മോഷ്ടാവിന്റെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പുറത്തെത്തി. മാധവന്‍പടി ജങ്ഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്....

വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ ദാരുണദൃശ്യം;ഗൃഹപ്രവേശനത്തിന് പുലർച്ചെ എഴുന്നേറ്റപ്പോൾ ആളിപ്പടരുന്ന തീ

മലപ്പുറം∙ വീടിന് തീപിടിച്ച് വീട്ടിലുള്ള 5 പേർ പൊള്ളലേറ്റ് പിടയുന്ന ദാരുണ കാഴ്ചയാണ് ഇന്നു രാവിലെ മലപ്പുറം പൊന്നാനിയിലുണ്ടായത്. തൊട്ടടുത്ത് നിന്ന വീടിനെ തീ വിഴുങ്ങിയത് അയൽവാസി...