News

ശബരിമല മണ്ഡലകാലം: അഞ്ച്‌ ദിവസത്തിൽ അഞ്ച്‌ കോടിയുടെ വരുമാന വർധന

ശബരിമല മണ്ഡലകാലത്തിന്‍റെ ആദ്യ അഞ്ച്‌ ദിവസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വൻവർധന. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച്‌ കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ്‌ ദേവസ്വം ബോർഡിന്‍റെ അനൗദ്യോഗിക...

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമതാരം മേഘനാഥൻ അന്തരിച്ചു. 60 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ...

പലസ്തീന് സൗദിയുടെ പിന്തുണ; ഒരു കോടി ഡോളറിന്റെ സഹായം

റിയാദ്: പലസ്തീന് ഒരു കോടി ഡോളറിന്റെ കൂടി സഹായം അനുവദിച്ച് സൗദി അറേബ്യ. പലസ്തീന്‍ ധനകാര്യ മന്ത്രി ഉമര്‍ അല്‍ബിതാറിന് സൗദി അംബാസഡര്‍ നാഇഫ് ബിന്‍ ബന്ധര്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിട്ടുണ്ട്: എസ്.ഡി.പി.ഐ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന്എസ്.ഡി.പി.ഐ . രാഷ്ട്രീയ മാന്യത കാരണമാണ് പുറത്ത് പറയാത്തതെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി. പിന്തുണച്ചതിന്റെ ഫലം ലഭിച്ചെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താ...

എയര്‍ ഇന്ത്യ വിമാനം തായ്ദ്വീപില്‍ കുടുങ്ങിയിട്ട് ഇന്ന് നാല് ദിവസം

ഫുകെറ്റ്: നൂറിലേറെ യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കുടുങ്ങി. തായ്ലാന്‍ഡിലെ ഫുകെറ്റില്‍ ആണ് വിമാനം കുടുങ്ങി കിടക്കുന്നത്. നൂറിലേറെ യാത്രക്കാരുമായി വിമാനം നാല് ദിവസം ആയി വൈകുന്നു....

‘മാനസ ജപ ലഹരി’യുമായി ഡോ. പ്രശാന്ത് വർമ്മയും സംഘവും മുംബൈയിൽ

  മുംബൈ: കോഴിക്കോട് ഡോ. പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള മുംബൈയിലെ വിവിധ മലയാളി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്നു .ഇന്നലെ, കഞ്ചുർമാർഗ്ഗ് മിനി ശബരിമല ക്ഷേത്രത്തിൽ തുടക്കം...

വിവാഹാഭ്യർത്ഥന നിരസിച്ചു 26 കാരിയായ അധ്യാപികയെ കുത്തിക്കൊന്നു

ചെന്നൈ:തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്‌കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധൻകുമാർ...

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ആന്റണി രാജു വിചാരണ നേരിടണമെന്ന് കോടതി...

മഹാരാഷ്ട്രയിൽ ആര് വിജയിക്കും ? വോട്ടു ചെയ്തവർക്ക്, കാത്തിരിപ്പ് തുടരാം….

മുരളി പെരളശ്ശേരി മുംബൈ : മഹാരാഷ്ട്രയിൽ ,രജിസ്റ്റർ ചെയ്ത 9.7 കോടി വോട്ടർമാരെ ഉൾക്കൊള്ളുന്ന 1,00,186 പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് തുടരുകയാണ് . ഇത്തവണ 2019-നെ അപേക്ഷിച്ച്...

സമസ്ത കേരളത്തിന്‍റെ സൂര്യ തേജസെന്ന് സന്ദീപ് വാര്യർ

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന്...