സന്തോഷ് ദേശ് മുഖ് വധം : ഗവർണ്ണറെ കണ്ട് സർവകക്ഷി സംഘം.
മുംബൈ: ബീഡ് സർപഞ്ചായ സന്തോഷ് ദേശ്മുഖിൻ്റെ കൊലപാതകത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ , സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാൻ എൻസിപി മന്ത്രി ധനഞ്ജയ് മുണ്ടെ ഉടൻ രാജിവയ്ക്കണമെന്ന്...
