News

സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളന വേദിയിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ സമാപന സമ്മേളന വേദിയിലെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് സമാപന സമ്മേളനത്തിലേക്ക്...

കാട്ടുതീ : ലോസ്ഏഞ്ചൽസിൽ അടിയന്തരാവസ്ഥ

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ 3000 ഏക്കറോളം വരുന്ന പ്രദേശത്ത് കാട്ടുതീ പടർന്നു. അപകടത്തെ തുടർന്ന് വീടുകളടക്കം 13000 കെട്ടിടങ്ങൾ ഭീഷണിയിലാണ്. മുപ്പതിനായിരം പേരെ അപകടം നടന്ന...

മികച്ച സേവനത്തിനുള്ള മെഡലുകൾ CBI ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചു

ന്യുഡൽഹി : കുറ്റാന്വേഷണരംഗത്തെ മികവിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിബിഐ ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി അമിത്ഷാ Union Home Minister’s Medal (UHM )മെഡലുകൾ സമ്മാനിച്ചു...

അനധികൃത സ്വത്ത് സമ്പാദനം ; ഉറാൻ കസ്റ്റംസ് സൂപ്രണ്ടിന് 2 വർഷം തടവ്

  മുംബൈ : അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ റായ്‌ഗഡ് ജില്ലയിലെ ഉറാൻ ജവഹർലാൽ നെഹ്റു കസ്റ്റംസ് ഹൗസ് സൂപ്രണ്ടിന് സിബിഐ കോടതി രണ്ടുവർഷം തടവും അമ്പതിനായിരം...

റിസോർട്ടിലെ ആത്മഹത്യ : അവിഹിതബന്ധത്തിന്റെ അന്ത്യം

  കല്‍പ്പറ്റ: വയനാട്ടില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ്...

വസായ് ഹിന്ദുമഹാസമ്മേളനം: ഭദ്രദീപം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക്

വസായ്/ കൊടുങ്ങല്ലൂർ :  ജനുവരി 11,12 തീയ്യതികളിൽ വസായിയിൽ നടക്കുന്ന അഞ്ചാമത് ഹിന്ദുമഹാസമ്മേളനത്തിൽ ഭദ്രദീപം തെളിയിക്കുന്നത് കൊടുങ്ങല്ലൂർ ശ്രീകുറുംബ ക്ഷേത്രത്തിൽ പൂജിച്ച നിലവിളക്ക് . പ്രമുഖ സാമൂഹ്യ...

പട്ടികുരച്ചതിൽ പ്രകോപിതരായി അയൽവാസി വീടാക്രമിച്ചു

  മുംബൈ : വളർത്തുപട്ടി കുരച്ചതിൽ പ്രകോപിതരായ അയൽവാസികൾ പച്ചക്കറി കച്ചവടക്കാരൻ്റെ വീടാക്രമിച്ചു. കടക്കാരന്റെ പരാതിയെ തുടർന്ന് പോലീസ് 10 സ്ത്രീകൾക്കെതിരെ FIR രജിസ്റ്റർ ചെയ്‌ത് കേസെടുത്തു. ...

അന്ധേരിയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു

മുംബൈ: അന്ധേരി വെസ്റ്റിലെ ലക്ഷ്മി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒബ്‌റോയ് കോംപ്ലക്‌സിലെ 13 നില കെട്ടിടത്തിൽ ലെവൽ-2 തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.75 കാരനായ രാഹുൽ...

അമ്മുവിൻറെ ആത്‍മഹത്യ : കോളജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

പത്തനംതിട്ട : | നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാമിനെയും സൈക്കാട്രി അധ്യാപകന്‍ സജിയെയുമാണ്...