News

മംഗളൂരു ബാങ്ക് കവർച്ച : മൂന്ന് പ്രതികൾ പിടിയിൽ

കർണ്ണാടക: മംഗളൂരു കോടികര്‍ ബാങ്ക് കവര്‍ച്ചാക്കേസിലെ പ്രതികള്‍ പിടിയില്‍.സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് ബാങ്ക് അധികൃതർ പറയുന്നത്. അന്തര്‍സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തിലെ മൂന്നുപേരാണ്...

വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ല

വാഷിങ്ടണ്‍ : വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ്. നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെൻ്റ് ഓഫ് ഗവണ്‍മെൻ്റ് എഫിഷ്യന്‍സിയുടെ ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക്...

ഹൈലൈനിങ് സാഹസികതകൊണ്ട് വിസ്മയിപ്പിച്ച്‌ ഹോളിഏഞ്ചൽസിലെ പൂർവ്വ വിദ്യാർത്ഥി (video)

മഹാരാഷ്ട്രയിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ ആദ്യമായി 'ഹൈലൈനിങ്'കായിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ്  ഡോംബിവ്‌ലി : മഹാരാഷ്ട്രയിലെ വിദ്യാലയങ്ങളുടെ ചരിത്രത്തിൽ ആദ്യമായി 'ഹൈലൈനിങ് 'എന്ന...

ബംഗ്ലാദേശി യുവാവ് കൊച്ചിയില്‍ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വ്യാജ രേഖകളുമായി ബംഗ്ലാദേശി യുവാവ് പിടിയിൽ. അങ്കമാലി പൊലീസാണ് ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോര്‍ (29) എന്നയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി...

സിമന്‍റ് പാക്കറ്റില്‍ പോലും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ; സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: മാംസം അല്ലാത്ത ഉത്പന്നങ്ങളില്‍പ്പോലും ഹലാൽ സാക്ഷ്യപ്പെടുത്തല്‍ ഉണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ. വിശ്വാസികളല്ലാത്തവർ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉത്പന്നങ്ങൾ എന്തിന് ഉയർന്ന വില...

നടൻ വിജയ രംഗ രാജു അന്തരിച്ചു

ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ മോഹൻലാലിനെതിരെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൈദരാബാദിൽ ഒരു...

ഒരുവട്ടം കൂടി: അധികാരമേറ്റ് ട്രംപ്, ഉത്സവമാക്കി സത്യപ്രതിജ്ഞ

വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ...

ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് രാജിവച്ചു

തൃശൂർ :ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യുഡിഎഫ് ലെ ധാരണ പ്രകാരമാണ് രാജി. ധാരണ പ്രകാരം ആദ്യത്തെ ഒന്നര വര്‍ഷം വി....

എംടിയെ അനുസ്മരിച്ച്‌ കല്യാൺ സാംസ്കാരിക വേദി

മുംബൈ :കല്യാൺ സാംസ്കാരിക വേദി, അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. കഥാകൃത്ത് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി...