News

കാലിൽ ചങ്ങല കെട്ടി :കുടിയിറക്കപ്പെട്ട ഇന്ത്യക്കാർ അനുഭവിച്ചത്‌ ദുരിത യാത്ര

ന്യൂഡല്‍ഹി:ഔദ്യോഗികമായി സ്ഥാനമേറ്റയുടൻ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന അമേരിക്കൻ പ്രസിഡന്റിൻ്റെ പ്രഖ്യാപനം വന്നയുടൻ തന്നെ നടപടികളും ആരംഭിച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസമാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ...

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

അമൃത്സര്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്ന് ആരോപിക്കപ്പെടുന്ന 104 പേരുമായി അമേരിക്കന്‍ വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത്സറിലെത്തി. വ്യോമസേനാ വിമാനമായ സി-17ലാണ് ഇവരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്. അമേരിക്കയിലെ സാന്‍...

എട്ടാം ക്ലാസുകാരി ഗര്‍ഭിണിയായസംഭവം: മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു....

സംസ്ഥാന ലോട്ടറി: 20 കോടി രൂപ ബമ്പർ ടിക്കറ്റ് വിറ്റത് കണ്ണൂരില്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ഇരിട്ടിയിലാണ് ഒന്നാം സമ്മനം...

NCP നേതാവിനെതിരെ ട്രാൻസ്ജെൻഡറുടെ പീഡന പരാതി

  മലപ്പുറം : എൻ.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈഗീകമായി പീഡിപ്പിച്ചെന്ന് ട്രാൻസ്ജെൻഡറുടെ പരാതി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ...

ഡൽഹിയിൽ തെരഞ്ഞെടുപ്പ് : ത്രിവേണിസംഗമത്തിൽ മോദിയുടെ സ്‌നാനം

      ദില്ലി: ദില്ലിയിൽ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പം ​ഗം​ഗാതീരത്ത് മോദി...

യുവാവ് ഭാര്യാമാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ്...

ഷൂട്ടിങ്ങിനിടെ നടൻ സൂരജ് പഞ്ചോളിക്ക് ഗുരുതരമായി പൊള്ളലേറ്റു

  മുംബൈ:ബോളിവുഡ് താരം സൂരജ് പഞ്ചോളിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പൊള്ളലേറ്റതായി വിവരം. കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ആക്ഷന്‍...

CSFRഫണ്ടിന്റെ മറവിൽ തട്ടിപ്പ് :കോൺഗ്രസ് നേതാവ് ലാലി വിൻസെന്റുംപ്രതി.

  കണ്ണൂര്‍: സിഎസ്ആർ ഫണ്ടിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായി നടത്തിയ സംഭവത്തിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റ്...