News

ഫ്ലാറ്റിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം ; ഡോക്ടർ അറസ്റ്റിൽ.

ചെന്നൈ :തമിഴ്നാട് തിരുമുല്ലൈവയലിൽ പൂട്ടിയിട്ടിരുന്ന ഫ്ലാറ്റിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. തഞ്ചാവൂർ സ്വദേശികളായ സാമുവലിന്റെയും മകൾ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ കാഞ്ചീപുരം സ്വദേശിയായ ഡോക്ടർ...

ദേശീയ ​ഗെയിംസ് : ഹർഷിതയിലൂടെ കേരളത്തിനു രണ്ടാം സ്വർണം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം...

“തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ദില്ലിയിൽ രാഷ്ട്രീയം കളിക്കുന്നു “-അരവിന്ദ് കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ രാഷ്‌ട്രീയം കളിക്കുന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍. യമുനയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്‌രിവാളിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ്...

വസായ് അയ്യപ്പക്ഷേത്രത്തിൽ കൊടിയേറ്റം ഇന്ന്

PHOTOS: RINI SRINIVASAN   വസായ് : ശബരിഗിരി അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് വൈകുന്നേരം 7മണിക്ക് കൊടിയേറും. ഫെബ്രുവരി നാലിന്  സമാപിക്കും.ദിവസവും വിഷേൽപൂജകളും ക്ഷേത്രകലകളും അരങ്ങേറും. 2,...

തര്‍ക്കമുള്ള പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട: ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കമുള്ള ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതാരെന്ന് ഹൈക്കോടതി...

പോക്സോ കേസ് : നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പോക്സോ കേസിൽ നടനും ടെലിവിഷൻ അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹാജരായത്. പൊലീസ്...

KSU-SFIസംഘർഷം : മർദ്ദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ

തൃശൂർ :SFI യൂണിറ്റ് സെക്രട്ടറിയെ കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. അക്രമത്തില്‍ പരുക്കേറ്റ് നിലത്തുവീണ ആശിഷ്...

RSSനേയും ജമാ അത്തെ ഇസ്ലാമിയേയും വിമർശിച്ച്‌ പിണറായി

തിരുവനന്തപുരം :മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ ഗാന്ധി സ്മരണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യയെ കാർന്നുതിന്നാൻ ശേഷിയുള്ള മതവർഗ്ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി. പിണറായി വിജയൻ്റെ ഫേസ്‌ബുക്ക്...

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു

മലപ്പുറം: മഞ്ചേരി മോങ്ങത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഒളിമതല്‍ സ്വദേശി മിനിയെ(45) തൂങ്ങിമരിച്ച നിലയിലും. കുഞ്ഞ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലുമാണ് കണ്ടത്. കുഞ്ഞിന്റെ മൃതദ്ദേഹം...