News

അംബേദ്‌ക്കറെക്കുറിച്ചു താൻ പറഞ്ഞതിനെ കോൺഗ്രസ് വളച്ചൊടിച്ചു; അമിത് ഷാ

ന്യൂഡൽഹി: വാർത്താ സമ്മേളനത്തിൽ അംബേദ്‌കർ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ നിഷേധിച്ച്‌ അമിത് ഷാ. താൻ പറഞ്ഞത് തെറ്റായ രീതിയിൽ വ്യഖ്യാനിക്കുകയാണ് കോൺഗ്രസ്സ് ചെയ്തതെന്നും കോൺഗ്രസ് ആണ് യഥാർത്ഥ...

ബഹിരാകാശ യാത്രികരുടെ മടക്കം ഇനിയും വൈകും !

വാഷിംങ്ടൺ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കം ഇനിയും വൈകുമെന്ന് നാസ. ഇരുവരെയും 2025 ഫെബ്രുവരിയിൽ തിരികെയെത്തിക്കാനാവുമെന്ന്...

ഇനി ആവശ്യപ്പെടുമ്പോൾ ഹാജരായാൽ മതി / പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ്.

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യ ഉപാധികളിൽ ഇളവ്. നവംബർ എട്ടിന് കര്‍ശന ഉപാധികളോടെയാണ് പി...

വ്യവസായിക വകുപ്പിന് കീഴിൽ പുതിയ മാനേജിംഗ് ഡയറക്ടർമാർ

തിരുവനന്തപുരം :സംസ്ഥാന വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ്...

SFIO vs. CMRL:ഭീകരാക്രമണങ്ങളെ അനുകൂലിക്കുന്നവര്‍ക്കടക്കം പണം നല്‍കിയിട്ടുണ്ടോയെന്ന് സംശയം

ന്യൂഡല്‍ഹി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്‌എഫ്‌ഐ ഒ ഡല്‍ഹി ഹൈക്കോടതിയില്‍. ഭീകരാക്രമണങ്ങളെ അനുകൂലിക്കുന്നവര്‍ക്കടക്കം പണം നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി എസ്‌എഫ്‌ഐഓയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകന്‍...

നിക്ഷേപക സംഗമം ഫെബ്രുവരിയിൽ

തിരുവനന്തപുരം: 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി...

ലോറൻസിന്‍റെ മൃതദേഹം: ആശ ലോറന്സിൻ്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

  എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. മൃതദേഹം മതാചാര...

കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്

ന്യുഡൽഹി: മുൻചീഫ്സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കവിയും ഗാനരചയിതാവും വിവർത്തകനുമായ  ഡോ. കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് . അദ്ദേഹത്തിന്റെ ''പിങ്ഗള കേശിനി''എന്ന കവിതാസമാഹരമാണ്...

അംബേദ്‌കർ പരാമർശം : അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി : ഡോ. ബി ആർ അംബേദ്‌കറെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം....