News

കുളൂർ പാലത്തിൽ ആഡംബര കാർ അപകടത്തിൽപ്പെട്ടു, പ്രമുഖ വ്യവസായി പുഴയിലേക്ക് ചാടിയെന്ന് സംശയം; തിരച്ചിൽ

  ബെംഗളൂരു/മംഗളൂരു∙  കയറ്റുമതി വ്യവസായിയായ ബി.എം.മുംതാസ് അലിയെ (52) മംഗളൂരു കുളൂർ പാലത്തിനു സമീപം കാണാതായതിനെ തുടർന്ന് തിരച്ചിൽ വ്യാപിപ്പിച്ചു. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെയും...

താങ്ങാനാകാതെ ചൂട്, എയർ ഷോയ്ക്കിടെ ചെന്നൈയിൽ 4 മരണം; പങ്കെടുത്തത് 13 ലക്ഷത്തിലേറെപ്പേർ

ചെന്നൈ ∙  വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നു വീണു മരിച്ചു. നൂറോളം പേർ...

‘അജിത് കുമാറിന് ഐപിഎസ് നൽകിയത് ആർഎസ്എസ് അല്ല; ഉത്തരവിൽ എവിടെയെങ്കിലും പരാമർശമുണ്ടോ?’

തിരുവനന്തപുരം∙  എഡിജിപി അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ ഉത്തരവിൽ എവിടെയെങ്കിലും ആർഎസ്എസിനെക്കുറിച്ച് പരാമർശമുണ്ടോയെന്ന ചോദ്യമുയർത്തി ആർഎസ്എസ് നേതാവ് എ.ജയകുമാർ. എഡിജിപിയുമായി ആർഎസ്എസ് നേതാക്കളെ കണ്ടതായി...

5000 റോക്കറ്റുകളിൽ തുടങ്ങിയ യുദ്ധം; ഇന്നും നരകയാതനയിൽ ഒരു ജനത: ഇസ്രയേല്‍ നേടിയോ മൂന്നു ലക്ഷ്യങ്ങള്‍?

ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റെയും കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം. ‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ നടത്തിയ...

‘എത്രമാത്രം അധഃപതിക്കാമെന്ന് തെളിയിച്ചു, നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവ്’; ആരോപണങ്ങൾ രേഖകളിൽനിന്ന് നീക്കി

തിരുവനന്തപുരം ∙  പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്...

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികൾ മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല: മുഹമ്മദ് മുയിസു

  ന്യൂഡൽഹി∙  ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശേഷമാണ് മുയിസുവിന്റെ പ്രതികരണം. ‘‘ഇന്ത്യയുടെ സുരക്ഷയെ...

‘ഇങ്ങനെയെങ്കിൽ ചോദ്യം ചോദിക്കുന്നില്ല’: സഭയിൽ ബഹളം, ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം ∙  പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്...

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഞായറാഴ്ച രാത്രി മുഖ്യമന്ത്രി നേരിട്ട് സെക്രട്ടേറിയറ്റിലെത്തി നടത്തിയ ആലോചനകൾക്കൊടുവിലാണ് എഡിജിപിയെ പദവിയിൽ നിന്ന് നീക്കിയത്....

മെട്രോ 3 : ഭൂഗർഭ യാത്ര നാളെ മുതൽ 

    മുംബൈ : സംസ്ഥാനത്തെ ആദ്യ തുരങ്കപാതയിലൂടെയുള്ള ആദ്യ മെട്രോ യാത്രയ്ക്ക് മുംബൈ നിവാസികൾ നാളെവരെ കാത്തിരിക്കണം . ആരെ- ജെവിഎൽആറിനും ബാന്ദ്ര കുർള കോംപ്ലക്‌സിനും...

മധ്യപ്രദേശിൽ വൻ ലഹരി വേട്ട; 1,814 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി

ഭോപാൽ‌ ∙  ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് 1,814 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി. സംഭവത്തിൽ...