News

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ: ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു....

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

  ന്യുഡൽഹി :ആരോഗ്യനില വഷളായതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സിംഗിനെ (92) ആശുപത്രിയിലെ...

വനിതാ സംരംഭകരുടെ രണ്ടാമത് ഉത്പന്ന പ്രദർശനവും വില്പന മേളയും ജനുവരി 5 ന്

ഡോംബിവ്‌ലി: കേരളീയസമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് വനിതാ സംരംഭകരുടെ ഉൽപ്പന്ന പ്രദർശനവും വില്പന മേളയും ജനുവരി 5 ന് നടക്കും. സമാജം അംഗങ്ങളായ സ്വയം തൊഴിൽ...

മുംബൈ സാഹിത്യ വേദി ജനുവരി 5ന്

മുംബൈ : മുംബൈ സാഹിത്യ വേദിയുടെ ജനുവരിമാസ ചർച്ചയിൽ അജിത് ശങ്കരൻ 'പാട്ടെഴുത്തിൻ്റെ നാട്ടക്കുറിഞ്ഞികൾ 'എന്ന ലേഖനം അവതരിപ്പിക്കും . ജനുവരി 5 ഞായറാഴ്ച്ച വൈകുന്നേരം 4:...

ഡിഎംകെ ഭരണം അവസാനിക്കുന്നതുവരെ ചെരുപ്പിടില്ല – കെ .അണ്ണാമലൈ

  ചെന്നൈ :തമിഴ്‌നാട്ടിൽ ഡിഎംകെ ഭരണം അവസാനിക്കുന്നതുവരെ ചെരുപ്പിടില്ലാ എന്ന് ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ .അണ്ണാമലൈ . സമ്മേളനവേദിയിൽ നിന്ന് സ്വന്തംചെരുപ്പൂരികൊണ്ടാണ് അണ്ണാമലൈയുടെ പ്രഖ്യാപനം.48 മണിക്കൂർ...

വിട !

കോഴിക്കോട്: മലയാളത്തിൻ്റെ മഹാ സുകൃതം എംടി വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനൽകി. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിക്കുകയായിരുന്നു. വൈകീട്ട് അഞ്ച്...

എംടി – മലയാളത്തിൻ്റെ ഹിമാലയം

പി.ആർ .കൃഷ്‌ണൻ  (വൈസ്പ്രസിഡന്റ്‌ , CITU മഹാരാഷ്ട്ര ) മലയാളത്തിന്റെ ഹിമാലയമായ എംടി വാസുദേവൻനായർ പ്രവാസികളെ നെഞ്ചിലേറ്റിയ എഴുത്തുകാരനാണ് . മുംബൈയിൽ മൂന്നും തൃശൂർജില്ലയിൽ രണ്ടുപരിപാടികളിലും തുഞ്ചൻനഗറിലെ...

പാർശ്വവത്‌കരിക്കപ്പെട്ടവർക്ക് ശബ്‌ദം നൽകിയ എംടി’; പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അതീവ ദുഖമുണ്ടെന്ന് അദ്ദേഹം സാമൂഹിക...

സിപിഐ എമ്മിൻ്റെ 24-ാമത് ബീഹാർ സംസ്ഥാന സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.

    ബീഹാർ :സിപിഐ എമ്മിൻ്റെ 24-ാമത് ബീഹാർ സംസ്ഥാന സമ്മേളനം ഡിസംബർ 22-മുതൽ 24 വരെ വടക്കൻ ബീഹാറിലെ ദർഭംഗയിൽ നടന്നു. സ്ത്രീകളടക്കം ആയിരക്കണക്കിന് കർഷകരുടെയും...