News

സ്നേഹിച്ചയാളെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല : നവവധു ആത്മഹത്യ ചെയ്തു.

മലപ്പുറം: നവവധുക്കൾ ആത്‍മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ദിച്ചുവരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിവാഹിതയായ 18 കാരിയാണ് വീട്ടിൽ ആത്‍മഹത്യ ചെയ്തത് . മരണപ്പെട്ട ഷൈമ സിനിവറിന് വിവാഹത്തിൽ...

കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്...

ഇന്ത്യയിൽനിന്നടക്കം അനധികൃത കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തുന്നു

ന്യുഡൽഹി : ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക. അമേരിക്കയുടെ C-17 യുദ്ധവിമാനത്തിലാണ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള...

ചൈന പരാമർശം : രാഹുൽ ഗാന്ധി മാപ്പുപറയണം

ന്യൂഡൽഹി: രാഹുൽ ഗാന്ധി  നടത്തിയ 'ചൈന' പരാമർശത്തിൽ വിമർശനവുമായി പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. പാർലമെന്‍റ് പ്രസംഗത്തിൽ രാഹുൽ, ചൈനീസ് വക്താവിനേക്കാള്‍ കൂടുതൽ ചൈനയെ പുകഴ്‌ത്തിയെന്നാണ്...

ഡല്‍ഹി തെരഞ്ഞെടുപ്പ് നാളെ: 55 സീറ്റുകൾ നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നാളെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തുടർഭരണം നടക്കുമെന്ന ആത്മവിശ്വാസത്തോടെ ആംആദ്‌മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. ആംആദ്‌മി പാർട്ടി 55 സീറ്റുകൾ നേടി വീണ്ടും...

ട്രംപിൻ്റെ ക്ഷണപ്രകാരമുള്ള മോദിയുടെ അമേരിക്കൻ യാത്ര അടുത്ത ആഴ്ച്ച

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാര0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും.. ഈ മാസം 12, 13 തീയതികളിലായിരിക്കും സന്ദർശനം. വൈറ്റ്...

മുന്നണികളിൽ ഈഴവർക്ക് അവ​ഗണന, SNDP മുഖപത്രത്തിൽ വെള്ളാപ്പള്ളി

  തിരുവനന്തപുരം: രാഷ്‌ട്രീയ മുന്നണികളിൽ ഈഴവരെ അവഗണിക്കുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും അവ​ഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ്...

ഇസ്രോയ്‌ക്ക് തിരിച്ചടി; ഗതിനിര്‍ണയ ഉപഗ്രഹം NVS-02 ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായില്ല

  ശ്രീഹരിക്കോട്ട : ഗതിനിര്‍ണയ ഉപഗ്രഹം NVS-02 ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഐഎസ്‌ആര്‍ഒ. ബഹിരാകാശ പേടകത്തിലെ ത്രസ്റ്ററുകൾ വിക്ഷേപിക്കുന്നത് പരാജയപ്പെട്ടതോടെ NVS-02 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക്...

താക്കുർളി ശ്രീ മുത്തപ്പൻ, തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8,9 തീയതികളിൽ

മുംബൈ: താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിൻ്റെ ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഫെബ്രുവരി 7,8,9 തീയതികളിൽ താക്കൂർളി ചൊലേഗാവ് ജാനു പാട്ടിൽ ഗ്രൗണ്ടിൽ കൊണ്ടാടും....