News

നടനെതിരെ അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ...

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പ്രഷർ കുക്കറിൽ വെച്ച് തിളപ്പിച്ച ശേഷം വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ .

  ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കുക്കറിൽ പുഴുങ്ങി എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഭാര്യയെ...

‘കുത്തേറ്റതോ , അഭിനയമോ’? സെയ്ഫ് അലി ഖാനെതിരെ മന്ത്രി നിതേഷ് റാണെ

മുംബൈ: നടൻ സെയ്ഫ് അലി ഖാനെതിരെ മഹാരാഷ്ട്രാ മന്ത്രി നിതേഷ് റാണെ .വർഗ്ഗീയ - വിവാദ പരാമർശങ്ങൾ നടത്തി എന്നും ഒരുവിഭാഗത്തിന്റെ കൈയടിവാങ്ങുന്ന നിതേഷ് മഹാരാഷ്ട്രയിലെ പൂനെയിൽ...

ഗുരുദേവഗിരി തീർത്ഥാടനം : കലവറ നിറയ്ക്കൽ നാളെ മുതൽ

നവിമുംബൈ: ജനു. 31 മുതൽ ഫെബ്രു. 2 വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാപ്രസാദത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും നാളെ (വെള്ളി )മുതൽ ഗുരുദേവ ഗിരിയിലെ...

ദേശീയ വോട്ടർ ദിനം ജനുവരി 25 ന്: ഇന്ത്യയിൽ 99 കോടി വോട്ടർമാർ

ന്യൂഡല്‍ഹി:100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടൻ തന്നെ സൃഷ്‌ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) രാജീവ് കുമാർ .തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ...

വയനാട്: ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടി, കേന്ദ്രസഹായം ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര...

വിഎസിനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. തിരുവനന്തപുരത്തെ വി എസിന്റെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം. രാവിലെ...

ഗവര്‍ണറെ പുകഴ്ത്തി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിച്ച ഗവര്‍ണറുടെ നടപടിയെയാണ് എം വി ഗോവിന്ദന്‍ സിപിഎം...

സർപഞ്ച് വധം :വിചാരണ മുംബൈയിൽ നടത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക അഞ്ജലി ദമാനിയ

മുംബൈ: സർപഞ്ച് സന്തോഷ് ദേശ്മുഖ് വധക്കേസിൻ്റെ വിചാരണ മുംബൈയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് അഞ്ജലി ദമാനിയ ബുധനാഴ്ച മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ കണ്ടു.കൊലക്കേസ് പ്രതികളെ...

പരീക്ഷാ സമ്മർദ്ദം :ഇതുവരെ ആത്മഹത്യ 6

രാജസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്‌തു ! രാജസ്ഥാൻ :രാജസ്ഥാനിലെ കോട്ട ജില്ലയിൽ ബുധനാഴ്ച രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ...