പരീക്ഷണം വിജയകരം : വന്ദേഭാരത് ,ജമ്മുകാശ്മീരിലും
ശ്രീനഗർ: ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ റെയില്‍ പാളത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി വന്ദേഭാരത്. കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പരീക്ഷണ ഓട്ടമാണ് വന്ദേഭാരത് വിജയകരമായി പൂര്‍ത്തിയാക്കിയത്....