ജെപിസി യോഗത്തിൽ ബിജെപി, തൃണമൂൽ എംപിമാരുടെ കയ്യാങ്കളി; ചില്ലുകുപ്പി മേശയിൽ എറിഞ്ഞുടച്ച് കല്യാൺ ബാനർജി
ന്യൂഡൽഹി∙ വഖഫ് ബില്ലുമായി ബന്ധപ്പെട്ട ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) യോഗത്തിൽ കയ്യാങ്കളി. തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിയും ബിജെപി നേതാവ് അഭിജിത് ഗംഗോപാധ്യായയും...