2 തവണ പാളിയതോടെ ഗംഭീറിന്റെ മുഖത്തുനോക്കാൻ പറ്റാതായി; പിന്തുണച്ചാൽ നിരാശപ്പെടുത്തില്ലെന്ന് തെളിയിക്കണമായിരുന്നു: സഞ്ജു
മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ, പരിശീലകനായ ഗൗതം ഗംഭീറിനെ കാണുന്നതുപോലും ബുദ്ധിമുട്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം...