News

കണ്ണൂർ സ്വദേശിയായ യുവാവ് മുംബൈയിൽ ആത്മഹത്യ ചെയ്‌തു .

മുംബൈ : കണ്ണൂർ ജില്ലയിലെ പെരളശ്ശേരിക്കടുത്തുള്ള ചേരിക്കൽ സ്വദേശിയായ യുവാവിനെ നവിമുംബ- ജൂഹിനഗറിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .മുംബൈയിൽ റിഗ്ഗിൽ ജോലിചെയ്യുന്ന അഭിനവ് .പി...

റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ, ഭവന-വാഹന വായ്‌പ പലിശ കുറയും

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പ്രധാന വായ്‌പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ആകെ...

നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ് CPO റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം: കണ്ണീരിൽ കലങ്ങിയ കണ്ണുകളുമായാണ് വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ നിരാഹാര സമരത്തിൻ്റെ ഏഴാം നാൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞത്. റാങ്ക് ലിസ്റ്റിൻ്റെ കാലാവധി പൂർത്തിയാകാൻ ഇനിയുള്ളത് വെറും...

തമിഴ്‌നാട് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി:”ഇനി ഗവര്‍ണര്‍ ഭരണം വേണ്ട”

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കു‌ന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഒരു...

നടുറോഡിലിട്ട് വയറിൽ ചവിട്ടി, സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിച്ചു; ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത

ഹൈദരാബാദ് : ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര...

കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ CPI(M)നുണ്ട് :എം എ ബേബി

    തിരുവനന്തപുരം :സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എ കെ ജി സെന്ററിലെത്തിയ എം എ ബേബിക്ക് പാർട്ടി നേതൃത്തവും പ്രവർത്തകരും ഉജ്ജ്വല സ്വീകരണം...

64 വർഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തിനൊരുങ്ങി ഗുജറാത്ത്

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്‍റെയും നാടായ ഗുജറാത്തിൽ 64 വർഷത്തിന് ശേഷം ദേശീയ സമ്മേളനം നടത്താന്‍ കോൺഗ്രസ്. ഏപ്രിൽ 8, 9 തീയതികളിൽ ഗാന്ധി ആശ്രമത്തിലെ സർദാർ...

പാചകവാതക വില വർധന നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധന ഏപ്രിൽ...