News

പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി

സൂറത്ത്: 13കാരനിൽ നിന്ന് ഗർഭിണിയായ അധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. 13കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായ 23കാരിക്കാണ് ഗർഭം...

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ0: ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ഭോപ്പാൽ :കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ്...

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് പാകിസ്താൻ

ന്യുഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്താൻ കത്തിൽ പറയുന്നു. ജലവിതരണം...

പാക്സൈന്യത്തിൻ്റെ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

അതിർത്തി കടന്നുവെന്നാരോപിച്ച് ഏപ്രിൽ 23-നാണ് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ പാക് സൈന്യം പിടികൂടിയത്. ന്യൂഡൽഹി: പാകിസ്ഥാൻ്റെ പിടിയിലായ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു....

സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു!

ഗുരുഗ്രാം : ഹരിയാനയിൽ സമൂസയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചായക്കട ഉടമയെ വെടിവച്ചു കൊന്നു. ഫറൂഖ്‌നഗറിലെ പത്താം വാർഡിലെ ജജ്ജാർ ഗേറ്റിൽ ചായക്കട നടത്തിയിരുന്ന രാകേഷ് സൈനിയാണ് കൊല്ലപ്പെട്ടത്....

ഗുരുദേവ ഗിരിയിൽ ഗുരു ഭാഗവത പാരായണം

നവിമുംബയ്: ഗുരുദേവഗിരിയിൽ മെയ് 15, 19, 21 തീയതികളിൽ വൈകീട്ട് 7 മുതൽ 7.45 വരെ ഗുരു ഭാഗവത പാരായണം നടത്തുന്നു.അഴിമുഖം ചന്ദ്രബോസാണ് പാരായണം നിർവഹിക്കുന്നത്. പാരായണം...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പ്രസ്താവന: രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. മന്ത്രിയുടെ വിവാദ പ്രസംഗത്തിനിടെ ഒപ്പമുണ്ടായിരുന്ന...

വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ അല്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യാ...

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ചെസ്സ് നിരോധിച്ചു

കാബൂള്‍: അഫ്‌ഗാനിസ്ഥാനിൽ ചെസ്സിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. മതപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി ചൂതാട്ടത്തിന് വഴിയൊരുക്കുമെന്നതിനാലാണ് ചെസ്സ് നിരോധിച്ചതെന്ന് ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്‌തു. അഫ്‌ഗാനിലെ എല്ലാ കായിക...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം: വിജയശതമാനം 88. 39

ന്യുഡൽഹി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത്...