News

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 1000 കടന്നു

ദില്ലി : ​ഇന്ത്യയിൽ വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോസിറ്റീവ് കേസുകളുടെ...

കൂടുതൽ കണ്ടെയ്നറുകള്‍ തീരത്തേക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആലപ്പുഴ കളക്ടർ

ആലപ്പുഴ: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുന്നു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ കൂടുതലും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡി അന്തിമ കുറ്റപത്രം ഇന്ന്

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ സമര്‍പ്പിക്കും. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ...

ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയിലും കാറ്റിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. ടെര്‍മിനല്‍ ഒന്നിലെ വിമാനത്താവളത്തിന് പുറത്തുളള...

എംഎസ്‌സി എൽസ 3 കപ്പൽ അപകടനില മറികടന്നു

കൊച്ചി: കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലിലെ രക്ഷാ പ്രവര്‍ത്തനംഇന്നും തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ...

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു : പുഴകളിൽ ജലനിരപ്പ് ഉയരും

തിരുവനന്തപുരം: കേരളത്തിൽ റെഡ് അലർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നത്....

വേടനെതിരായ പരാതി : മിനി കൃഷ്ണകുമാറിനെ പരസ്യ പ്രതികരണത്തിൽ നിന്ന് വിലക്കി

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാറിന്റെ പരാതിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മിനി കൃഷ്ണകുമാര്‍ പരാതി...

നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി യാത്ര പാടില്ല : മുന്നറിയിപ്പുമായി മലപ്പുറം കളക്ടർ

മലപ്പുറം : കേരളത്തിൽ കാലവർഷം ആരംഭിക്കുകയും മലപ്പുറം ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25, 26) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്...

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ്...

പുലിശല്യത്തില്‍ പൊറുതിമുട്ടി വയനാട്

വയനാട്: വയനാട്ടിൽ പുലിശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിൽ.വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി കബനിഗിരിയില്‍ പുലി ഒരാടിനെ കൂടി കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ രണ്ട്...