Kerala

മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം : വിചിത്രവാദവുമായി മഹിളാ അസോസിയേഷൻ നേതാവ്

പത്തനംതിട്ട:പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനം അതിതീവ്ര പീഡനമാണെന്നും സിപിഎം എംഎൽഎയും നടനുമായ എം. മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനം ആണെന്നും അഖിലേന്ത്യ ജനാധിപത്യം...

എസ് ഐ ആർ നീട്ടണമെന്ന് കേരളത്തിന്റെ ആവശ്യം ന്യായമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികൾ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച് നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം...

നേമത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ രാജീവ് ചന്ദ്രശേഖർ

  തൃശ്ശൂർ : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശ്ശൂർ പ്രസ് ക്ലബ്ബിന്റെ വോട്ട് വൈബ്...

കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്: കുറ്റപത്രത്തിൽ നിന്ന് ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവിനെയും ഒഴിവാക്കി

  തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനെയും കുറ്റ പത്രത്തിൽ നിന്ന് ഒഴിവാക്കി. ഇതിനെതിരെ രംഗത്ത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ഫെന്നി നൈനാൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്ന പുതിയ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് എംഎൽഎയ്ക്കൊപ്പം ആരോപണ വിധേയനായ ഫെന്നി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പരാതിക്കാരിയെയും തനിക്ക് അറിയില്ലെന്നും,...

എസ്‌ഐആര്‍ നടപടികള്‍ തുടരാം : സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍...

കിണർ കുഴിക്കാനും വേണം അനുമതി

തിരുവനന്തപുരം: കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണം. സർക്കാർ പുറത്തിറക്കിയ ജല നയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭ ജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശ ഉള്ളത്. ഇതുകൂടാതെ മഴവെള്ള...

അർച്ചനയുടെ മരണം ഭർതൃമാതാവ് അറസ്റ്റിൽ

  തൃശ്ശൂർ : തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് പോലീസ്...

സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി : ഡിസംബർ അഞ്ചിന് ഓൺലൈൻ യോഗം

തിരുവനന്തപുരം  : സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിസംബർ അഞ്ചിന് ഓൺലൈനായി യോഗം...

റേഷൻ വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത

തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകളെ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത. ഇതുവരെ 84,566 റേഷൻ കാർഡ് ഉടമകൾ പുറത്തായി. ആലപ്പുഴ ജില്ലയിൽ...