‘എസ്ഒ ജി കമാൻഡോയുടെ ആത്മഹത്യ / ക്യാമ്പിലെ മാനസിക പീഡനം മൂലം
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സി.പി.ഒ വിനീതിന്റെ ആത്മഹത്യാ കുറപ്പും അവസാന വാട്‌സ്ആപ് സന്ദേശവും പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന്...
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സി.പി.ഒ വിനീതിന്റെ ആത്മഹത്യാ കുറപ്പും അവസാന വാട്‌സ്ആപ് സന്ദേശവും പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന്...
പാലക്കാട് :മെക് 7 വ്യായാമ കൂട്ടായ്‌മക്കെതിരെ ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുന്നതിനിടയിൽ അതിൻ്റെ പട്ടാമ്പി മേഖലാതല ഉദ്ഘാടനം പാലക്കാട് എംപി വികെ ശ്രീകണ്‌ഠന്‍ നിർവ്വഹിച്ചു .മെക് 7...
തിരുവനന്തപുരം: . നോര്‍ക്ക റൂട്ട്സ് , ലോക കേരള സഭ സെക്രട്ടറിയേറ്റിൻ്റെ സഹകരണത്തോടെ 'അന്താരാഷ്ട്ര പ്രവാസി ദിനാചരണം' സംഘടിപ്പിക്കുന്നു.കോഴിക്കോട് - ഹോട്ടല്‍ മലബാര്‍ പാലസില്‍ ഡിസംബര്‍ 18ന്...
തൃശൂര്‍: തൃശൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ശക്തൻ നഗറിൽ പ്രവർത്തിക്കുന്ന സൂര്യ സിൽക്‌സിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നാമത്തെ നിലയിലെ എസി യൂണിറ്റിനാണ് തീപിടിച്ചത്. ഇന്ന്ഉച്ചയ്ക്ക്...
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂര്‍ സ്വദേശി എം എസ് പ്രസാദ് വഴിപാടായി സമർപ്പിച്ചു . ഗുരുവായൂരപ്പന്റെ...
കൊച്ചി: 2015 മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന 'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ കുടുംബ സദസ്സുകളുടെ പ്രിയതാരമായി മാറിയ നടി നിഷ സാരംഗിന് ,ജീവിതത്തിൽ...
കൊച്ചി : അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച എറണാറ്റ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.കുളം മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ കൊച്ചിന്‍...
പത്തനംതിട്ട : എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 15 ദിവസങ്ങൾക്ക് മുമ്പാണ് ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനുഗ്രഹശിസ്സുകളോടെ അനുവും നിഖിലും പള്ളിയിൽ വെച്ച് വിവാഹിതരാകുന്നത്. വിവാഹം നടന്ന അതേ...
തിരുവനന്തപുരം: മണ്ഡലകാലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖാപിച്ച് റെയില്‍വേ. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്....
ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. 24 മണിക്കൂറിനുള്ളിൽ ഏഴ് അടിയാണ് ഉയർന്നത്. വെള്ളിയാഴ്ച രാവിലെ ആറിന് 120.65 അടിയായിരുന്ന ജലനിരപ്പ്. ശനിയാഴ്ച...